യുവജനങ്ങള്‍ക്കിടയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജന കമ്മീഷന്‍ ആവിഷ്‌കരിച്ച ഗ്രീന്‍ സോണ്‍ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷി ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൊതക്കര പ്രതിഭ ഗ്രന്ഥാലയവുമായി ചേര്‍ന്നാണ് യുവജന കമ്മീഷന്‍ ഗ്രീന്‍സോണ്‍…
ദേശീയ ജന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്തി. മാനന്തവാടി ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ്…
വയനാട് ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കൽപ്പറ്റയിലെ കാര്‍ഷിക പുരോഗതി…
വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. മാനന്തവാടിയിലെ കാര്‍ഷിക പുരോഗതി…
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. സുല്‍ത്താന്‍ ബത്തേരിയിലെ…
വയനാട് വന്യജീവിസങ്കേതത്തിലെ ചെട്ട്യാലത്തൂരില്‍ നിന്ന് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ സ്വയംസന്നദ്ധ പുനരധിവാസപദ്ധതിയില്‍ പുനരധിവസിപ്പിക്കുന്നതിന് നെന്മേനി, നൂല്‍പ്പുഴ, കുപ്പാടി വില്ലേജുകളില്‍ ജലം, വൈദ്യുതി ലഭ്യമായതും ഗതാഗത സൗകര്യമുള്ളതും വാസയോഗ്യവും കൃഷിയോഗ്യവുമായ അര ഏക്കറില്‍ കുറയാത്ത വിസ്തീര്‍ണ്ണത്തിലുള്ള ഭൂമി…
സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ വയനാട് സിറ്റിങ് ഓൺലൈനായി നടത്തുന്നു. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. എബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിലാണ് ഓൺലൈൻ സിറ്റിങ് സംവിധാനം ഒരുക്കുക.…
വയനാട് ജില്ലാപഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തില്‍ കാരാപ്പുഴ നെല്ലാറച്ചാല്‍ റിസര്‍വോയറില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ…
വയനാട്, തിരുനെല്ലി നുറാങ്ക് കിഴങ്ങ് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ച തിറ്ഗലെ സന്ദർശന ഫെസ്റ്റ് ജില്ലാ കളക്ടർ ഡോ രേണുരാജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.…
അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് വേണ്ടി കന്നുകാലികൾക്കുള്ള വന്ധ്യതാനിവാരണക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്രസർക്കാറിന്റെ ‘പശുധൻ ജാഗൃതി അഭിയാൻ’ ന്റെ ഭാഗമായി കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാലയുടെവിജ്ഞാനവ്യാപനകേന്ദ്രവും അമ്പലവയൽ ക്ഷീരോല്പാദകസഹകരണസംഘവും ചേർന്നാണ് ക്യാമ്പ് നടത്തിയത്. പഞ്ചായത്തിലെ…