Menu Close

Category: മലപ്പുറം

പി.എം കിസാന്‍: പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം

പി.എം.കിസാൻ ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി കര്‍ഷകര്‍ ആധാർനമ്പര്‍ ബാങ്കക്കൗണ്ടുമായി ബന്ധിപ്പിക്കൽ, ഇ-കെ.വൈ.സി, ഭൂമിയുടെ വിവരങ്ങൾ ചേർക്കൽ എന്നീ പ്രവർത്തനങ്ങൾ സെപ്റ്റംബര്‍ 30 നകം പൂർത്തീകരിക്കണമെന്ന് മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇതിനായി ജില്ലയിലെ കൃഷിഭവനുകളിൽ…

🌾 സംയോജിത മത്സ്യവിഭവപരിപാലനം പദ്ധതിക്ക് തുടക്കം

വള്ളിക്കുന്നിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന സംയോജിത ഉൾനാടൻ മത്സ്യവിഭവ പരിപാലനപദ്ധതിക്ക് തുടക്കമായി. കാലാവസ്ഥാവ്യതിയാനം, മലിനീകരണം, അശാസ്ത്രീയമായ മത്സ്യബന്ധനം തുടങ്ങിയവമൂലം ജലാശയങ്ങളിൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനു പരിഹാരമായി പുഴയിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഫിഷറീസ്…