Menu Close

തവനൂരിലെ കാര്‍ഷികപുരോഗതി

മലപ്പുറം ജില്ലയിലെ തവനൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

തവനൂരിലെ കാര്‍ഷികപുരോഗതി

✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം ആശയത്തിന്റെ അടിസ്ഥാനത്തിൽ 7 നൂതന സംരംഭങ്ങൾ.

✓ ചെറുധാന്യകൃഷി, പുഷ്‌പകൃഷി എന്നീ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ.

✓ തൃപ്രങ്ങോട് സ്‌മാർട്ട് കൃഷിഭവനായി.

✓  274 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.

✓  70 ഫാം പ്ലാനുകൾ നടപ്പിലാക്കി.

✓ 22 ഹെക്ടറിൽ ജൈവകൃഷി

✓  4 കേരഗ്രാമങ്ങൾ ആരംഭിച്ചു.