Menu Close

പൊന്നാനിയിലെ കാര്‍ഷികപുരോഗതി

മലപ്പുറം ജില്ലയിലെ പൊന്നാനി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

പൊന്നാനിയിലെ കാര്‍ഷികപുരോഗതി

✓ 115 ഹെക്ടറിൽ പുതുതായി നെൽകൃഷി

✓ മൊത്തം 135 ഹെക്ടറിൽ പുതുകൃഷി.

✓ 165.4 ഹെക്ടർ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി

✓ 303 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.

✓ 125 ഹെക്ടറിൽ ജൈവകൃഷി.

✓ പുതിയ 1500 തൊഴിലവസരങ്ങൾ.

✓ കോൾമേഖലയുടെ സുസ്ഥിരവികസനത്തിനായിതുടർ പദ്ധതിയായി 61.39 കോടി രൂപയുടെ പ്രവർത്തനങ്ങൾ. 700 ഏക്കർ കോൾപാടം കൃഷിയോഗ്യമാക്കുകയാണ്  ലക്ഷ്യം.