കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ അറിയിക്കുന്നതിന് പറവട്ടാനിയിലുളള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുമണിവരെ 0487 2424223 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന്…
ചക്കയുടെ ജൈവ വൈവിധ്യം സംബന്ധിച്ച് കേരള കാർഷികസർവ്വകലാശാല വാഴഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാറും പ്രദർശനവും സർവ്വകലാശാല വിജ്ഞാനവ്യാപനവിഭാഗം മേധാവി ഡോ.ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പുരയിടത്തോട്ടങ്ങൾ ജൈവവൈവിധ്യത്തിന്റെ കലവറയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരിച്ച…
കേരളത്തിൽ ആദ്യമായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള വെറ്ററിനറി ലബോറട്ടറി ആളൂരിൽ പ്രവർത്തനം തുടങ്ങി. ക്ഷീരകർഷകർക്ക് ഏറെ ആശ്വാസമാകുന്ന ലബോറട്ടറിയുടെ ഉദ്ഘാടനം ആളൂർ വെറ്ററിനറി പരിസരത്ത് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു…
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കിയ മത്സ്യ കൂട് കൃഷിയിലെ കാളാഞ്ചി, കരിമീൻ മത്സ്യങ്ങളുടെ വിളവെടുപ്പ് മഹോത്സവം ഇ.ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മത്സ്യ കൃഷിയിലെ സർക്കാർ സഹായം പ്രയോജനപ്പെടുത്തണമെന്നും ഇത്തരം…
പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. മൂന്നാം വർഷമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്. ഇത്തവണ പന്തല്ലൂരിൽ ഒരേക്കറിൽ പയർ, വഴുതന, വെണ്ട തുടങ്ങി സംയോജിത…
തൃശൂര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പിന്റെ ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി കിസാന്‍മേള ഈ വര്‍ഷം കുംഭവിത്തുമേളയായി സംഘടിപ്പിക്കുന്നു. മേളയുടെ ബ്ലോക്ക്തല ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ കമലഹാളില്‍ 2024 ഫെബ്രുവരി 20 ന് രാവിലെ…
തൃശൂര്‍, ശ്രീനാരായണപുരം ഗ്രാമപ്പഞ്ചായത്തിൽ പനങ്ങാട്ട് രാജേന്ദ്രൻ ആരംഭിച്ച പിന്നാമ്പുറ അലങ്കാരമത്സ്യകൃഷി യൂണിറ്റിൻ്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ നിർവഹിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പും പ്രധാനമന്ത്രി മത്സ്യസമ്പദായോജന പദ്ധതിയും സഹകരിച്ചാണ് മത്സ്യകൃഷിയൂണിറ്റ് ആരംഭിച്ചിരിക്കുന്നത്.580…
തൃശൂര്‍, ഇരിങ്ങാലക്കുട ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടിക്കര്‍ഷകരെ ആദരിച്ചു. 27 പേരാണ് കുട്ടിക്കര്‍ഷകന്‍ പദ്ധതിയില്‍ പങ്കാളികളായത്. 2023 നവംബറില്‍ ഇവര്‍ക്ക് തക്കാളി, വെണ്ട, വഴുതന, കാബേജ്, പച്ചമുളക് എന്നിവയുടെ അഞ്ചു…
രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ ഹൈടെക് പച്ചക്കറി കൃഷി വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ 30 ലധികം ഗുണഭോക്താക്കളാണ് ഹൈടെക് പച്ചക്കറി കൃഷിയില്‍ പങ്കാളികളാകുന്നത്. ആവശ്യമായ വിത്ത്,…
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ എച് ബി 12@ മറ്റത്തൂര്‍ എന്ന പദ്ധതിയോടനുബന്ധിച്ച് ‘ചോരയ്ക്ക് ചീര ഞങ്ങളും എച്ച് ബി 12 ലേക്ക്’ എന്ന പദ്ധതിക്ക് ജി എല്‍ പി എസ് മറ്റത്തൂരില്‍ തുടക്കമായി. വിവിധ ഇനത്തില്‍പ്പെട്ട…