തിരുവനന്തപുരം ജില്ലയില്‍ 2022-23 വര്‍ഷത്തില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍, തെരുവില്‍ പാര്‍ക്കുന്നതും അനാഥരുമായ പക്ഷിമൃഗാദികളുടെ ഭക്ഷണം, പാര്‍പ്പിടം, പരിചരണം ശുശ്രൂഷ തുടങ്ങിയ മേഖലയിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍…
തിരുവനന്തപുരം ജില്ലയിൽ കൃഷിയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത ഇലക്ട്രിക് ഫെൻസിങ് കണ്ടെത്താൻ പരിശോധന നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ തല വൈദ്യുതി അപകട നിവാരണ സമിതി യോഗത്തിൽ തീരുമാനമായി. ഇലക്ട്രിക് ഇൻസ്‌പെക്ടറേറ്റും കെ.എസ്.ഇ.ബിയും ചേർന്ന്…
സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്ഷീര സംഗമം 2023-24 ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ്…
ചിറയിന്‍കീഴ് ബ്ലോക്ക് ക്ഷീരസംഗമം 2023 ഒക്ടോബര്‍ 21 ശനിയാഴ്ച മേല്‍ കടയ്ക്കാവൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ മേല്‍ കടയ്ക്കാവൂര്‍ എല്‍. പി. എസ്സ് ആഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടു കൂടി നടക്കുന്നു. ക്ഷീരവികസന…
തിരുവനന്തപുരം ജില്ലയിൽ 2022-23 വർഷത്തിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും രജിസ്ട്രേഡ് സംഘടനകൾക്കും ജന്തുക്ഷേമ പ്രവർത്തന പുരസ്കാരത്തിനായി അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങളും സഹിതം 2023…
ഓണക്കാലത്ത് നാടെങ്ങും ശ്രദ്ധേയമായ പൂകൃഷിക്ക് ശേഷം ‘നട്ടുനനച്ച് പച്ചക്കറിയ്‌ക്കൊപ്പം കാട്ടാക്കട’ എന്ന പേരിൽ സമഗ്ര പച്ചക്കറി കൃഷിയിലേക്ക് ചുവടുറപ്പിക്കുകയാണ് കാട്ടാക്കട മണ്ഡലം.പള്ളിച്ചൽ പഞ്ചായത്തിലെ കൊറണ്ടിവിളയിൽ സംഘടിപ്പിച്ച മണ്ഡല തല പച്ചക്കറി നടീൽ ഉത്സവം കൃഷി…
തിരുവനന്തപുരം പാളയത്തെ സിറ്റി കോര്‍പ്പറേഷന്‍ കൃഷി ഭവനില്‍ WCT ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ 50 രൂപ നിരക്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനുമായി ബന്ധപ്പെടുക. ഫോണ്‍ – 6282904245
തിരുവനന്തപുരം, കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴിവളം കിലോയ്ക്ക് 3 രൂപ നിരക്കില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3:00 മണി വരെ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഫോണ്‍ – 0471…
സുരക്ഷിതകൃഷിരീതികള്‍ പാലിക്കുന്ന കര്‍ഷകരുടെ കൃഷിഭൂമിയില്‍നിന്ന് കാര്‍ഷികോല്പന്നങ്ങള്‍ നേരിട്ടുശേഖരിച്ച് ഉപഭോക്താക്കാള്‍ക്കു നല്‍കുന്ന സംസ്ഥാനതലപദ്ധതിയുടെ ഒരു പൈലറ്റ് പ്രോജക്ട് ഡിജിറ്റല്‍ ഫാര്‍മേഴ്സ് ഫൗണ്ടേഷന്‍-എന്റെകൃഷി കൂട്ടായ്മ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്നു. ഇതില്‍ പങ്കാളിയാകാന്‍ താല്പര്യമുള്ള കര്‍ഷകര്‍ അവരുടെ പേര്,…
കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്റ്റംബര്‍ 28, 29 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആടുവളര്‍ത്തല്‍ പരിശീലനം ഒക്ടോബര്‍ 5,6 തീയതികളിലേക്കു മാറ്റിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2732918.