Menu Close

Category: കോട്ടയം

പാലിനെക്കുറിച്ച് ഒരുപാടാറിയാന്‍ ഒരു മുഖാമുഖം പരിപാടി

വിപണിയില്‍ ലഭ്യമാകുന്ന പാലിന്റെ ഘടന, ഗുണമേന്മ, പാലിന്റെ സമ്പുഷ്ടത, നിത്യജീവിതത്തില്‍ പാല്‍മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രസക്തി എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി 2023 സെപ്തംബര്‍ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ജില്ലാ ക്ഷീരവികസനവകുപ്പ്…

പ്രധാനമന്ത്രി മത്സ്യസമ്പാദന യോജനപദ്ധതിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പ്രധാനമന്ത്രി മത്സ്യസമ്പാദന യോജനപദ്ധതി പ്രകാരം മത്സ്യക്കൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജലമത്സ്യക്കൃഷിക്കുള്ള കുളം നിർമാണം, ഓരുജല മത്സ്യകൃഷിയ്ക്കായുള്ള ഇൻപുട്ടുകൾ, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യപരിപാലന…

മണര്‍കാട് ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ കൊടുക്കുന്നു

കോട്ടയം ജില്ലാപഞ്ചായത്തിന്റെ ഗ്രാമസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് 45 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 130 രൂപ നിരക്കില്‍ 2023 സെപ്തംബര്‍ 18തിങ്കള്‍ രാവിലെ 10 മണിയ്ക്ക്…

🌾 ദ് ടേസ്റ്റ് ഓഫ് തലയാഴം; മൂല്യ വർദ്ധിത ഭക്ഷ്യോത്പന്നങ്ങൾക്കു വിപണിയുമായി ജില്ലാപഞ്ചായത്ത്

തലയാഴത്ത് ടേസ്റ്റ് ഓഫ് തലയാഴം എന്ന പേരിൽ ആരംഭിച്ച കാർഷികമൂല്യവർദ്ധിത ഭക്ഷ്യോത്പന്നങ്ങളുടെ വിപണനകേന്ദ്രം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഭക്ഷ്യോത്പന്നങ്ങൾ തലയാഴം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജെൽസിസോണിക്ക്…