Menu Close

പാൽഗുണനിയന്ത്രണ  ബോധവത്കരണ പരിപാടി

കോട്ടയം ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെയും ഞീഴൂർ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാൽഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടി ഞീഴൂർ ക്ഷീരോത്പാദക സഹകരണസംഘം ഹാളിൽ 2023 സെപ്റ്റംബർ 26 ന് രാവിലെ 10 മുതൽ നടക്കും.