Menu Close

മണര്‍കാട് ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ കൊടുക്കുന്നു

കോട്ടയം ജില്ലാപഞ്ചായത്തിന്റെ ഗ്രാമസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് 45 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 130 രൂപ നിരക്കില്‍ 2023 സെപ്തംബര്‍ 18തിങ്കള്‍ രാവിലെ 10 മണിയ്ക്ക് വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ 04812373710 എന്ന ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.