Menu Close

Category: കൊല്ലം*

ചെറുധാന്യസന്ദേശയാത്രക്ക് കൊല്ലം ജില്ലയില്‍ സ്വീകരണം

കുടുംബശ്രീയും അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’ യ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. ചെറുധാന്യ ഉത്പന്നപ്രദര്‍ശന-വിപണന-ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അഫ്‌സാന…

പി എം കിസാന്‍ പദ്ധതി : നിലവിലെ അംഗങ്ങളും പുതുതായി അംഗമാകുന്നവരും അറിയാന്‍

പി എം കിസാന്‍ പദ്ധതിയില്‍ പുതുതായി അംഗമാകുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, 2018-19 ലെയും അതേ ഭൂമിയുടെ നിലവിലെയും കരമടച്ച് രസീത് എന്നിവ ഉപയോഗിച്ച് www.pmkisan.gov.in യിലൂടെ അപേക്ഷിക്കാം. പദ്ധതിയില്‍ അനര്‍ഹരാകുന്നവരില്‍ നിന്നും…

ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

വി എച്ച് എസ് സി (കൃഷി) സര്‍ട്ടിഫിക്കറ്റ്, കൃഷി അല്ലെങ്കില്‍ ജൈവകൃഷിയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. www.keralaagriculture.gov.in ല്‍ സെപ്റ്റംബര്‍ 28നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് ആയി പ്രതിമാസം 5000…

ഓണം ജില്ലാഫെയറില്‍ സ്റ്റാളുകള്‍ തുടങ്ങുന്നോ?

🐂ഓണത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് ഓഗസ്റ്റ് 19 മുതല്‍ 28 വരെ നടത്തുന്ന സപ്ലൈകോ ഓണം ജില്ലാ ഫെയറിലേക്ക് സ്റ്റാളുകള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹമുള്ള സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങള്‍ ഓഗസ്റ്റ് 17 നകം സപ്ലൈകോ കൊല്ലം ഡിപ്പോ…