ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IARI) ഏർപ്പെടുത്തിയിട്ടുള്ള 2025 ലെ IARI ഇന്നൊവേറ്റീവ് ഫാർമർ, IARI ഫെല്ലോ ഫാർമർ എന്നീ അവാർഡുകൾക്ക് കർഷകരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. എല്ലാ വർഷവും പൂസ കൃഷിവിജ്ഞാന മേളയോടനുബന്ധിച്ച് കർഷകരുടെ നൂതനാശയങ്ങൾക്ക് IARI നല്‍കുന്ന…
ഇനി വ്യക്തികൾക്കും വായ്പസഹായം കാർഷിക അടിസ്ഥാന സൗകര്യ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ലഭ്യമാക്കി കാർഷിക മേഖലയെ ശക്തി പെടുത്തുന്നതിനായി രൂപീകരിച്ച ധനസഹായ പദ്ധതിയായ കാർഷിക അടിസ്ഥാനസൗകര്യ വികസനനിധി (അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്) പരിഷ്കരിച്ചിരിക്കുന്നു. ഈ…
സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ, ഫലവൃക്ഷവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ ഈ വർഷത്തില്‍തന്നെ 200 ക്ലസ്റ്ററുകൾ രൂപീകരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. പഴവർഗങ്ങൾക്കുവേണ്ടി ക്ലസ്റ്റർ ഉണ്ടാവുന്നത് സംസ്ഥാനത്താദ്യമായാണ് ഫലവർഗ്ഗങ്ങളുടെ അത്യുല്പാദനശേഷിയുള്ള തൈകൾ ലഭ്യമാക്കുക, സംസ്ഥാനത്തെ പഴവർഗ്ഗ…
മികച്ച ജൈവകര്‍ഷകര്‍ക്കുള്ള അക്ഷയശ്രീ അവാര്‍ഡ്ദാനവും സമ്മേളനവും ഇക്കുറി ആലപ്പുഴ മുഹമ്മ ആര്യക്കര ഗൗരീനന്ദനം ആഡിറ്റോറിയത്തില്‍ നടന്നു. അക്ഷയശ്രീ പുരസ്കാരം പതിനഞ്ചാമത് പതിപ്പിന്റെ ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചത് പത്മശ്രീ ചെറുവയൽ കെ. രാമനാണ്. സരോജിനി –…
കേരള കാർഷികസർവകലാശാലയും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുഷ്പമേളയുടെ എട്ടാം പതിപ്പ് പൂപ്പൊലി 2024ന് പുതുവത്സര ദിനത്തിൽ വർണ്ണാഭമായ തുടക്കം കുറിച്ചു. കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. വൈവിധ്യമാർന്ന അലങ്കാര വർണ്ണപുഷ്പങ്ങളുടെ അത്ഭുതകരമായ…
ആലങ്ങാടൻ ശർക്കര നിർമ്മാണ പ്രോജക്ടിന്റെ ഭാഗമായിയുള്ള യുണിറ്റിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് സി എസ് ദിലീപ്കുമാർ നിർവഹിക്കുന്നു എറണാകുളം ജില്ലയിലെ ആലങ്ങാടിന്റെ മണ്ണില്‍ കരിമ്പ്കൃഷി തുടങ്ങിയതോടെ ആലങ്ങാടൻ ശർക്കരയും പുനര്‍ജ്ജനിക്കുകയാണ്. കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’…
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന ഇലവര്‍ഗ്ഗവിളയാണ് ചീര. മലയാളിയുടെ ഈ പ്രിയപ്പെട്ട വിള ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും കലവറയാണ്. ചീരക്കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഇപ്പോള്‍. പച്ചച്ചീരയും ചുവന്നചീരയും നാം വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിലായാലും ഗ്രോബാഗുകളിലായാലും…
കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന ദേശീയ ജൈവകര്‍ഷക സംഗമത്തിന്റെ മുന്നൊരുക്കങ്ങള്‍ സജീവമായി. സ്റ്റാളുകളുടെയും പ്രതിനിധികളുടെയും രജിസ്ട്രേഷന്‍ആരംഭിച്ചു.2023 ഡിസമ്പര്‍ 28 മുതല്‍ 30 വരെ ആലുവ യുസി കോളേജില്‍ വച്ചാണ് എട്ടാമത് ദേശീയ ജൈവകര്‍ഷക സംഗമം…
ങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരു നൽകുമെന്നു കൃഷി മന്ത്രി പി. പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കാർഷിക സർവകലാശാലയുടെ പ്രധാന ഗവേഷണ കേന്ദ്രമാണു മങ്കൊമ്പ് നെല്ലു ഗവേഷണ…
കൃഷിഭവന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ക്കു മറുപടിയുമായി ‘കൃഷിഭവനും കര്‍ഷകരും’ എന്ന ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. കൃഷിവകുപ്പ് (ചേര്‍ത്തല) അസിസ്റ്റന്റ് ഡയറക്ടര്‍ പ്രമോദ് മാധവനാണ് വിഷയം അവതരിപ്പിക്കുന്നത്. 2023 ഗൂഗിള്‍മീറ്റിലാണ് പരിപാടി. എന്റെകൃഷി.കോമും ഡിജിറ്റല്‍ ഫാര്‍മേഴ്സ്…