Menu Close

Category: കൃഷിവിശേഷം

ഇനി വാഴക്കൃഷി ഇരട്ടി ലാഭം.

വാഴയില്‍നിന്ന് നിരവധി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വാഴയെന്നാല്‍ പഴുത്ത വാഴപ്പഴം എന്നല്ലാതെ മറ്റൊന്നുചിന്തിക്കാന്‍ ഈ അടുത്തകാലം വരെ നാം തയ്യാറായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അതിനു മാറ്റം വന്നിരിക്കുന്നു. വാഴയില്‍നിന്ന് ഒട്ടേറെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഇന്ന് കേരളത്തില്‍…

ആരോഗ്യം തരുന്ന സൗന്ദര്യം: നിര്‍മ്മിക്കാം പോഷകപ്പൂന്തോട്ടം

ഓരോ തലമുറ കഴിയുന്തോറും ഭൂമി തുണ്ടുതുണ്ടായി മാറുകയാണ്. ചെറിയ ഇടത്ത് വീട് വച്ചു ജീവിക്കേണ്ടിവരുമ്പോള്‍ മുന്‍വശത്ത് അലങ്കാരപ്പൂന്തോട്ടവും പുറകുവശത്ത് അടുക്കളത്തോട്ടവും എന്ന പരമ്പരാഗരീതി പ്രായോഗികമല്ലാതാവുന്നു. ഇവിടെയാണ് മുമ്പിലുള്ള അല്പസ്ഥലം ഫലപ്രദമായി ഉപയോഗിച്ച് കണ്ണിനാനന്ദവും ശരീരത്തിന്…

മൈക്രോഗ്രീന്‍സ് പുതിയ കാലത്തിന്റെ ഭക്ഷണം

പോഷകസമൃദ്ധമായ ഇലക്കറിക്ക് പറമ്പിലേക്കുപോലും ഇറങ്ങണ്ട എന്ന സ്ഥിതിയായിരിക്കുന്നു. ഒരു പഴയ പരന്ന പാത്രം സംഘടിപ്പിച്ച് അതില്‍ കുറച്ച് പേപ്പറോ പഴന്തുണിയോ ഇട്ടാല്‍ കൃഷിഭൂമി റെ‍ഡി. കുറച്ച് മുളപ്പിച്ച വിത്തുകള്‍ പാകി ദിവസേന വെള്ളം സ്പ്രേ…

ചക്ക കേരളത്തിന്റെ സ്വര്‍ണ്ണം

കേരളത്തിന്റെ സ്വന്തം പഴം ചക്കയുമായി കുഴഞ്ഞുകിടക്കുകയാണ് മലയാളിയുടെ ജീവിതം. എന്നാലും, ചക്ക ഒരു മുത്താണെന്ന കാര്യം നമ്മള്‍ തിരിച്ചറിഞ്ഞിട്ട് വളരെക്കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ. വര്‍ഷം തോറും പ്ലാവ് നിറയെ കായ്ച്ചു പഴുത്ത് അണ്ണാനും കാക്കയും…