Menu Close

Category: ഉടനറിയാന്‍

പാല്‍കാര്‍ഡ് വിതരണം

കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 2024 വര്‍ഷത്തെ പാല്‍കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ 2023 നവംബര്‍ 1 മുതല്‍ 16 വരെ സ്വീകരിക്കുന്നു. ഫോൺ – 0471-2732962

ശീതകാല പച്ചക്കറി തൈകൾ വില്പനയ്ക്

മണ്ണുത്തി സ്റ്റേറ്റ് സീഡ് ഫാമില്‍ കാബേജ്, കോളിഫ്ളവര്‍, ക്യാരറ്റ്, ബീറ്റ് റൂട്ട്, ബ്രോക്കോളി തുടങ്ങിയ ശീതകാല പച്ചക്കറി തൈകളും മുള്ളങ്കി, പാലക്ക് തുടങ്ങിയവയുടെ തൈകളും വില്പനയ്ക്കായി തയ്യാറായിട്ടുണ്ട്. തൈ ഒന്നിന് മൂന്നു രൂപയാണ് വില.…

റബ്ബര്‍ബോര്‍ഡിലെ ഓഫീസര്‍ ഫോണിലൂടെ മറുപടി നൽകും

നിയന്ത്രിതകമിഴ്ത്തിവെട്ടിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്‍റെ കോള്‍സെന്‍ററുമായി ബന്ധപ്പെടാം. റബ്ബറില്‍നിന്ന് ദീര്‍ഘകാലത്തേക്ക് മെച്ചപ്പെട്ട ഉത്പാദനം ലഭ്യമാക്കുന്നതിനും പട്ടമരപ്പ്, മറ്റു രോഗങ്ങള്‍ എന്നിവമൂലം പുതുപ്പട്ടയില്‍ ടാപ്പിങ് സാധ്യമാകാതെ വരുന്ന മരങ്ങളില്‍നിന്ന് ആദായം നേടുന്നതിനും സഹായിക്കുന്ന ഒരു വിളവെടുപ്പുരീതിയാണ് നിയന്ത്രിതകമിഴ്ത്തിവെട്ട്.…

കാബേജ്, കോളിഫ്ലവർ തൈകൾ വില്പനയ്ക്ക്

കാർഷിക സർവകലാശാല, കാർഷിക കോളേജ്, പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ കാബേജ്, കോളിഫ്ലവർ തൈകൾ വില്പനയ്ക്ക് ലഭ്യമാണ്.സമയം 9 AM മുതൽ 4.30PM വരെ . ഫോൺ നമ്പർ: 9188248481

റബ്ബര്‍വിപണനത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് അവാര്‍ഡ്.

റബ്ബര്‍വിപണനത്തിനായി റബ്ബര്‍ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ള ഇലക്ട്രോണിക് ട്രേഡ് പ്ലാറ്റ്ഫോം ആയ എം റൂബി-യില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ നിന്ന് റബ്ബര്‍വിപണനത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് ‘എം റൂബി അക്കൊലേഡ് 2024’ അവാര്‍ഡ് നല്‍കുന്നതാണ്. ടയര്‍മേഖല, ടയറിതരമേഖല, …

WCT തെങ്ങിൻ തൈകൾ വില്പനയ്ക്ക്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ, മണ്ണുത്തിയിലെ കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍, അത്യല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈ ആയ WCT യുടെ വലിയ തൈകള്‍ 110 രൂപ നിരക്കില്‍ ലഭ്യമാണ്. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ –…

പുതിയ ഘടകങ്ങള്‍ക്കും ധനസഹായം

സെറികള്‍ച്ചര്‍, തേന്‍ സംസ്കരണം, ബയോഗ്യാസ് പ്ലാന്‍റ്, ഫാം വേസ്റ്റ് മാനേജ്മെന്‍റ്, പ്ലാന്‍റ് ക്വാറന്‍റീന്‍ തുടങ്ങിയ പുതിയ ഘടകങ്ങള്‍ക്കു കൂടി അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രക്ടര്‍ ഫണ്ടിലൂടെ (അകഎ) ഈ സാമ്പത്തിക വര്‍ഷം സഹായം നല്‍കും. തേനീച്ച വളര്‍ത്തല്‍,…

കേരള കാര്‍ഷിക സർവകലാശാലയിൽ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്‍ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്‍റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. പച്ചക്കറികള്‍ കൊണ്ടുള്ള കൊണ്‍ണ്ടാട്ടങ്ങള്‍ (പാവല്‍, വെണ്ടണ്‍, പയര്‍),…

പേരോഗ പ്രതിരോധ കുത്തിവപ്പ് 30 ന് അവസാനിക്കും

സമഗ്രവിഷ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന പേവിഷ പ്രതിരോധകുത്തിവയ്പ്പ് യജ്ഞം 2023 സെപ്റ്റംബര്‍ 30 ന് അവസാനിയ്ക്കും. കഴിഞ്ഞ മൂന്ന് മാസത്തിനകം (2023 ജൂണ്‍ 1ന് ശേഷം) പേരോഗ കുത്തിവയ്പ്പെടുപ്പിച്ചിട്ടില്ലാത്ത…

വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ മാറ്റിവെച്ചു

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജിലെ പ്ലാന്‍റ് ഫിസിയോളജി വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറിന്‍റെ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട്  2023 സെപ്റ്റംബർ 28 ന് നടത്താന്‍ നിശ്ചയിച്ച വാക്ക് ഇന്‍…