Menu Close

കൃഷിയിലെ വന്യജീവി നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആശയങ്ങള്‍ അറിയിക്കാം

‘കൃഷിയിലെ വന്യജീവി നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച്’ ഒരു ഹാക്കത്തോണ്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. ഈ വിഷയത്തെക്കുറിച്ചുളള ആശയങ്ങള്‍ 2023 ഡിസംബര്‍ 5 ന് മുമ്പായി പ്രോഗ്രാ കോര്‍ഡിനേറ്റര്‍, കൃഷി വിജ്ഞാനകേന്ദ്രം, കണ്ണൂര്‍, കാഞ്ഞിരങ്ങാട് പി. ഒ , തളിപ്പറമ്പ്, കണ്ണൂര്‍ – 670142 എന്ന വിലാസത്തിലോ, 8547675124 എന്ന ഫോണ്‍ നമ്പരിലോ, kvkkannurhack@gmail.com എന്ന ഈ-മെയില്‍ വിലാസത്തിലോ അയയ്ക്കാവുന്നതാണ്.