Menu Close

പുല്‍ത്തകിടിക്കുള്ള പുല്ല് വില്‍ക്കാനുണ്ട്

മലപ്പുറം ജില്ലയിലെ തവനൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍
പുല്‍ത്തകിടിക്കുള്ള ഉന്നതഗുണമേന്മയുള്ള പുല്ല് വില്‍ക്കാനുണ്ട്.
ഫോണ്‍: 0494-2686329, 8547193685