Menu Close

Category: കൊല്ലം*

തരിശുനിലത്ത് കതിര്‍മണി

ഇളമാട് ഗ്രാമപഞ്ചായത്തിലെ പുലിക്കുഴി വാര്‍ഡില്‍ 18 വര്‍ഷമായി തരിശായി കിടന്ന നാല് ഏക്കര്‍ സ്ഥലം നെല്‍ കൃഷി ചെയ്യുന്നതിന് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ കതിര്‍ മണി പദ്ധതിയുടെ ഭാഗമായാണ് കൃഷിചെയ്തത്. വിത്ത്,ജൈവ വളം,കക്ക,…

കര്‍ഷകതൊഴിലാളി കുടിശിക നിവാരണ അദാലത്ത് മാറ്റിവച്ചു

കൊല്ലം, ഏരൂര്‍ പഞ്ചായത്താഫീസില്‍ 2023 നവംബര്‍ 9 ന് രാവിലെ 10 മുതല്‍ നടത്താനിരുന്ന കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കുടിശിക നിവാരണഅദാലത്ത് 2023 നവംബര്‍ 22ലേക്ക് മാറ്റി . ഫോണ്‍ -0474 2766843, 2950183,…

ചിറക്കര കൃഷിഭവനിൽ കൃഷിക്കൂട്ടം

കര്‍ഷകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചിറക്കര കൃഷിഭവന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പുത്തന്‍ ആശയമാണ് ‘അര്‍പ്പിത’കൃഷിക്കൂട്ടം. കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൃത്യതയോടെ കൃഷിക്കൂട്ടം മുഖേന ലഭ്യമാക്കുന്നു.മികച്ച വിത്തുകള്‍, പച്ചക്കറി-തെങ്ങിന്‍…

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ വിൽക്കുന്നു

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ പുനലൂരില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ തേന്‍, മംഗോ ജ്യൂസ്, മംഗോ പള്‍പ്പ്, നറുനീണ്ടി & പൈനാപ്പിള്‍ സിറപ്പുകള്‍, ജാമുകള്‍, അച്ചാറുകള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവ ജ്യോതി’ എന്ന…

ഇട്ടിവ, കോട്ടുക്കല്‍ കുടിശികനിവാരണ അദാലത്ത്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടുകൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്കായി 2023 ഒക്ടോബര്‍ 26ന് രാവിലെ 10 മുതല്‍ ഇട്ടിവ, കോട്ടുക്കല്‍ വില്ലേജുകള്‍ക്കായി ഇട്ടിവ, വയ്യാനം ഗ്രന്ഥശാലയില്‍ കുടിശികനിവാരണ അദാലത്ത് നടത്തും. ബാങ്ക് പാസ്ബുക്ക്, ആധാറിന്റെ…

കുടിശികനിവാരണ അദാലത്ത് തീയതി നീട്ടി

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാനുള്ള സമയപരിധി 2023 ഒക്ടോബര്‍ 31വരെ നീട്ടി. കുടിശിക വരുത്തിയ ഒരോ വര്‍ഷത്തിനും 10 രുപ നിരക്കില്‍ പിഴ…

ശൂരനാട് പഞ്ചായത്ത് കുടിശികനിവാരണ അദാലത്ത്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്കായി 2023 ഒക്ടോബര്‍ 19ന് രാവിലെ 10 മുതല്‍ ശൂരനാട് വടക്ക് പഞ്ചായത്ത് ഓഫീസില്‍ കുടിശികനിവാരണ അദാലത്ത് നടത്തും. ബാങ്ക് പാസ്ബുക്ക്, ആധാറിന്റെ…

തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു

ചിതറ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ”കേരസമൃദ്ധി -സമഗ്ര തെങ്ങു കൃഷി വികസന പദ്ധതി ”യുടെ ഭാഗമായി 10000 കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ എസ്…

ചിതറ പഞ്ചായത്തില്‍ നെല്‍കൃഷിയ്ക്ക് പുനരാരംഭം

ചിതറ പഞ്ചായത്തില്‍ തൂറ്റിക്കല്‍ പാലാംകോണം ഏലായില്‍ നെല്‍കൃഷിയ്ക്ക് പുനരാരംഭം. വര്‍ഷങ്ങളായി നെല്‍കൃഷി മുടങ്ങിയ പാലാംകോണം വയലുകളില്‍ പഞ്ചായത്ത്, കൃഷി ഭവന്‍, പാലാംകോണം നെല്‍കര്‍ഷക ഗ്രൂപ്പ്, ജീവ ജെ എല്‍ ജി കൃഷിക്കൂട്ടം എന്നിവയുടെ നേതൃത്വത്തിലാണ്…

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കുടിശിക നിവാരണ അദാലത്ത്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവര്‍ക്ക് കുടിശികനിവാരണ അദാലത്ത് 2023 ഒക്ടോബര്‍ 12ന് രാവിലെ 10 മുതല്‍ ഇടമുളയ്ക്കല്‍ പഞ്ചായത്താഫീസില്‍ നടത്തും. രണ്ടു കൊല്ലത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം റദ്ദായിപോയവര്‍ക്ക് പുന:സ്ഥാപിക്കുന്നതിനും നിലവില്‍…