Menu Close

Category: എറണാകുളം

നൂതന പഴവർഗ കൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നൂതന പഴവർഗങ്ങളെക്കുറിച്ചും അവയുടെ കൃഷി രീതികളെക്കുറിച്ചും പരിശീലന പരിപാടി സംഘടിപ്പിച്ചു. കോതമംഗലം കാർഷിക ബ്ലോക്കിന് കീഴിൽ വരുന്ന കൃഷിഭവനുകളിലെ കർഷകർക്കും കൃഷി ഉദ്യോഗസ്ഥർക്കുമായി…

ചെറുതല്ല ചെറുധാന്യങ്ങൾ; കുട്ടിക്കർഷകരുടെ ചോളം വിളവെടുത്തു

ചെറുതല്ല ചെറുധാന്യങ്ങൾ, ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം 2023 ൻ്റെ ഭാഗമായി മഞ്ഞള്ളൂർ പഞ്ചായത്തിൽ നീറംപുഴ ഗവൺമെൻ്റ് സ്കൂളിലെ കുട്ടിക്കർഷകരുടെ ചോളം വിളവെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. 2023 ചെറുധാന്യങ്ങളുടെ…

ട്രാക്ടര്‍ ഓടിക്കാന്‍ തയ്യാറെടുത്ത് കൂവപ്പടിയിലെ വനിതകള്‍

കൃഷിയിടങ്ങളില്‍ ട്രാക്ടര്‍ ഓടിച്ചു നിലമൊരുക്കാന്‍ തയ്യാറെടുത്ത് കൂവപ്പടിയിലെ ഒരു കൂട്ടം വനിതകള്‍. കാര്‍ഷിക രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജനയുടെ ഭാഗമായാണ് കൂവപ്പടി ബ്ലോക്ക് പരിധിയില്‍ വരുന്ന വനിതകള്‍ക്ക്…

കൃഷിക്ക് ഒപ്പം കളമശ്ശേരി രണ്ടാംഘട്ടം: ക്ലസ്റ്റര്‍ രൂപീകരിച്ചു

കളമശ്ശേരി മണ്ഡലത്തിലെ കാര്‍ഷിക മുന്നേറ്റം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി രണ്ടാംഘട്ടത്തിന് കുന്നുകര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി ഗ്രാമപഞ്ചായത്തില്‍ ക്ലസ്റ്റര്‍ രൂപീകരിച്ചു. രണ്ടാം ഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങള്‍…

വിദ്യാർത്ഥികൾക്കിടയിൽ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിച്ച് മഞ്ഞള്ളൂർ കൃഷി ഭവൻ

ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം 2023 ൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിൽ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിച്ച് മഞ്ഞള്ളൂർ കൃഷി ഭവൻ. കൃഷിഭവൻ്റെ നേതൃത്വത്തിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ നാല് വിദ്യാലയങ്ങളിലാണ് കൃഷിക്കായി സൗകര്യം ഒരുക്കിയിരിക്കുന്നത്. നീറംപുഴ ഗവൺമെൻ്റ് സ്കൂൾ,…

കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം: മന്ത്രി പി.പ്രസാദ്

കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വിളകളെ മൂല്യ…

പൊക്കാളി പാടശേഖരങ്ങളിൽ പമ്പ് സ്ഥാപിക്കാൻ 2.06 കോടി അനുവദിച്ചു

കുഴുപ്പിള്ളിയിലും പള്ളിപ്പുറത്തുമായി പൊക്കാളി കൃഷിക്കു വേണ്ടി സബ്മേഴ്സിബിൾ പമ്പ് സ്ഥാപിക്കാൻ രണ്ടുകോടി ആറുലക്ഷത്തി മുപ്പത്തിയൊൻപതിനായിരം (2,06,39,000 ) രൂപ അനുവദിച്ചതായി കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. പടിഞ്ഞാറൻ കുഴുപ്പിള്ളിയിൽ 200 ഹെക്ടറും പള്ളിപ്പുറത്ത്…

മിൽക്ക് ഷെഡ് വികസന പദ്ധതി; ഗുണഭോക്താക്കളാകാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ളവർക്ക് 2023 ഒക്ടോബർ 16 വരെ ക്ഷീരവികസന പോർട്ടലായ www.ksheerasree.kerala.gov.in വകുപ്പിന്റെ ഓൺലൈൻ രജിസ്റ്റർ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന്…

‘ഇന്‍ന്‍റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍ ഇന്‍ന്‍റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍ പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലനത്തിനായി വി.എച്ച്.എസ്.ഇ അഗ്രികള്‍ച്ചര്‍/ ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിംഗ് ഇന്‍ അഗ്രികള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ…

കോട്ടുവള്ളിയിൽ കതിരിടാനൊരുങ്ങി മണിച്ചോളവും പവിഴച്ചോളവും

എറണാകുളം, കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി  ചെറിയാപ്പിള്ളി നന്ദനം കൃഷിക്കൂട്ടം ചെറുധാന്യകൃഷി തുടങ്ങി. വിത്തുവിത കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷാജി ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി തരിശുകിടന്ന…