Menu Close

Category: എറണാകുളം

ഏലൂര്‍നിവാസികള്‍ തെങ്ങിന്റെ മണ്ടവൃത്തിയാക്കൽ പദ്ധതിയിൽ ഉൾപ്പെടാൻ വിളിക്കൂ

കൊമ്പന്‍ചെല്ലിയുടെ ആക്രമണത്തിൽനിന്ന് തെങ്ങിനെ രക്ഷിക്കുവാനും മഴക്കാലത്ത് തെങ്ങുകളിൽ കൂടുതലായി കണ്ടുവരുന്ന രോഗമായ കൂമ്പുചീയൽ ഒഴിവാക്കുവാനും ലക്ഷ്യമിട്ട് തെങ്ങിന്റെ മണ്ടവൃത്തിയാക്കൽ പദ്ധതി കൃഷിവകുപ്പും ഏലൂർ നഗരസഭയും ചേര്‍ന്നു സംഘടിപ്പിക്കുന്നു. നിലവിൽ 1500 തെങ്ങുകളാണ് ഇതില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.…

ചെറുതല്ല ചെറുധാന്യങ്ങൾ

അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കരുമാല്ലൂർ എഫ്.എം.സി.ടി ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയ ചെറുധാന്യകൃഷി വിളവെടുപ്പ് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, നവകേരളം കർമ്മപദ്ധതി…

കീരമ്പാറയില്‍ വിളയാരോഗ്യപരിപാലനകേന്ദ്രം

എറണാകുളം ജില്ലയിലെ കീരമ്പാറ കൃഷിഭവനിൽ സംസ്ഥാനകൃഷിവകുപ്പനുവദിച്ച വിളയാരോഗ്യപരിപാലനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം 2024 ഫെബ്രുവരി 16 വെകിട്ട് 4 മണിയ്ക്ക് കൃഷിഭവന്‍ അങ്കണത്തില്‍ കോതമംഗലം എംഎൽഎ ആൻ്റണി ജോൺ നിര്‍വ്വഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് മാമ്മച്ചൻ ജോസഫ് അദ്ധ്യക്ഷത…

ഇലഞ്ഞിയിൽ ചോളം വിളവെടുത്തു

ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഫാം പ്ലാൻ പദ്ധതിയിൽ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയിൽ, മുത്തോലപുരം എന്ന കർഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌…

രാജകൂവകൾ വിളവെടുപ്പിനൊരുങ്ങുകയാണ്

കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 70 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത രാജകൂവകൾ വിളവെടുപ്പിനൊരുങ്ങുകയാണ്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളായി…

മില്ലറ്റ് നടീലുത്സവം കീരമ്പാറയില്‍

എറണാകുളം ജില്ലാപഞ്ചായത്ത് 2023-24 വര്‍ഷത്തെ ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി കീരംപാറ കൃഷിഭവന്റെ നേതൃത്വത്തില്‍ ‘ചെറുതല്ല ചെറു ധാന്യം’ എന്ന പേരില്‍ മില്ലറ്റ്കൃഷിനടീലുൽസവം നടത്തുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കീരംപാറയിൽ വെളിയേൽച്ചാൽ ആൻ്റണി കുര്യാക്കോസ് ഓലിയപ്പുറത്തിൻ്റെ കൃഷിയിടത്തിൽ…

കരുമാല്ലൂർ കൃഷിഭവന്റെ കേരഗ്രാം ഓയിൽ വിപണിയിൽ

കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഉൽപാദനം ആരംഭിച്ച കേരഗ്രാം ഓയിൽ വിപണിയിൽ ലഭ്യമായി തുടങ്ങി. കരുമാല്ലൂർ സെറ്റിൽമെന്റിന് സമീപം പണികഴിപ്പിച്ച പുതിയ മില്ലിലാണ് കർഷകരിൽ നിന്ന് തേങ്ങ സംഭരിച്ചു വെളിച്ചെണ്ണയാക്കി വിപണിയിൽ…

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ സഞ്ചരിക്കുന്ന പഴം പച്ചക്കറി ചന്ത

ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന പഴം പച്ചക്കറി ചന്തയുമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌. ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രോ സർവീസ് സെൻ്ററിൻ്റെയും നേതൃത്വത്തിലാണ് പുതിയ…

നൂറ് ഏക്കർ തരിശ് ഭൂമിയില്‍ കതിരണിയിച്ച് അങ്കമാലി നഗരസഭ

മുപ്പത് വര്‍ഷത്തിലേറെയായി തരിശായി കിടന്ന അങ്കമാലി നഗരസഭയിലെ ചമ്പന്നൂര്‍ പൂതാംതുരുത്ത് പാടശേഖരം വീണ്ടും കതിരണിയാൻ ഒരുങ്ങുന്നു. നൂറ് ഏക്കർ പാടശേഖരത്ത് നഗരസഭയുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചു. ബെന്നി ബെഹനാൻ എം.പി വിത്ത് വിതച്ച് കൃഷിക്ക്…

ബ്ലാന്തേവർ പാടശേഖരം വീണ്ടും കൃഷിക്കായി ഒരുങ്ങുന്നു

കാർഷിക മേഖലയിൽ പുനരുജ്ജീവനം ലക്ഷ്യമിട്ട് മഴുവന്നൂർ പഞ്ചായത്തിലെ ബ്ലാന്തേവർ പാടശേഖരം വീണ്ടും കൃഷിക്കായി ഒരുങ്ങുന്നു. 150 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിൽ കൃഷി ആരംഭിക്കുന്നതിനായി നീർത്തട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1.15 കോടി…