സംസ്ഥാന ക്ഷീരവികസന വകുപ്പിലെ കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ വിഭാഗത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ക്ക് സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്പ്മെന്‍റിന്‍റെ https://www.cmd.kerala.gov.in വെബ്സൈറ്റോ സംസ്ഥാന ക്ഷീരവികസന…
കുടപ്പനക്കുന്ന് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമായ പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ അഞ്ചു രൂപ നിരക്കില്‍ എല്ലാ ചൊവ്വ, വെളളി ദിവസങ്ങളിലും വില്‍പനയ്ക്ക് ലഭ്യമാണ്. ആവശ്യമുള്ളവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ 0471 2730804 എന്ന ഫോണ്‍ നമ്പറില്‍…
കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്‍റെ എയിംസ് പോര്‍ട്ടല്‍ വഴി കൃഷി നാശനഷ്ടങ്ങള്‍ക്ക് ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കാം. അതിനായി എയിംസ് പോര്‍ട്ടലില്‍ (www.aims.kerala.gov.in) ലോഗിന്‍ ചെയ്ത് കൃഷിഭൂമിയുടെയും, നാശനഷ്ടം സംഭവിച്ച കാര്‍ഷിക വിളകളെയും സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത്…
തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍, ഒരു മാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങള്‍ 175 രൂപ നിരക്കില്‍ 2023 ഒക്ടോബർ 25 മുതല്‍ വില്പനയ്ക്ക് ലഭ്യമാണ്. അടുത്ത മാസം വില്‍പനക്ക് ഉള്ള ബുക്കിംഗ് ആരംഭിച്ചു (ബുക്കിംഗ് സമയം രാവിലെ…
കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 2024 വര്‍ഷത്തെ പാല്‍കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ 2023 നവംബര്‍ 1 മുതല്‍ 16 വരെ സ്വീകരിക്കുന്നു. ഫോൺ – 0471-2732962
മണ്ണുത്തി സ്റ്റേറ്റ് സീഡ് ഫാമില്‍ കാബേജ്, കോളിഫ്ളവര്‍, ക്യാരറ്റ്, ബീറ്റ് റൂട്ട്, ബ്രോക്കോളി തുടങ്ങിയ ശീതകാല പച്ചക്കറി തൈകളും മുള്ളങ്കി, പാലക്ക് തുടങ്ങിയവയുടെ തൈകളും വില്പനയ്ക്കായി തയ്യാറായിട്ടുണ്ട്. തൈ ഒന്നിന് മൂന്നു രൂപയാണ് വില.…
നിയന്ത്രിതകമിഴ്ത്തിവെട്ടിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്‍റെ കോള്‍സെന്‍ററുമായി ബന്ധപ്പെടാം. റബ്ബറില്‍നിന്ന് ദീര്‍ഘകാലത്തേക്ക് മെച്ചപ്പെട്ട ഉത്പാദനം ലഭ്യമാക്കുന്നതിനും പട്ടമരപ്പ്, മറ്റു രോഗങ്ങള്‍ എന്നിവമൂലം പുതുപ്പട്ടയില്‍ ടാപ്പിങ് സാധ്യമാകാതെ വരുന്ന മരങ്ങളില്‍നിന്ന് ആദായം നേടുന്നതിനും സഹായിക്കുന്ന ഒരു വിളവെടുപ്പുരീതിയാണ് നിയന്ത്രിതകമിഴ്ത്തിവെട്ട്.…
കാർഷിക സർവകലാശാല, കാർഷിക കോളേജ്, പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ കാബേജ്, കോളിഫ്ലവർ തൈകൾ വില്പനയ്ക്ക് ലഭ്യമാണ്.സമയം 9 AM മുതൽ 4.30PM വരെ . ഫോൺ നമ്പർ: 9188248481
റബ്ബര്‍വിപണനത്തിനായി റബ്ബര്‍ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ള ഇലക്ട്രോണിക് ട്രേഡ് പ്ലാറ്റ്ഫോം ആയ എം റൂബി-യില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ നിന്ന് റബ്ബര്‍വിപണനത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് ‘എം റൂബി അക്കൊലേഡ് 2024’ അവാര്‍ഡ് നല്‍കുന്നതാണ്. ടയര്‍മേഖല, ടയറിതരമേഖല, …
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ, മണ്ണുത്തിയിലെ കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍, അത്യല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈ ആയ WCT യുടെ വലിയ തൈകള്‍ 110 രൂപ നിരക്കില്‍ ലഭ്യമാണ്. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ –…