കേരള അഗ്രോ ഇന്‍ഡസ്ട്രിസ് കോര്‍പ്പറേഷന്‍റെ കിഴക്കേക്കോട്ടയിലുള്ള അഗ്രോ സൂപ്പര്‍ ബസാറില്‍ കാര്‍ഷിക ഉത്പന്നങ്ങളും, കാര്‍ഷികയന്ത്രങ്ങളും സ്റ്റോക്ക് ക്ലിയറന്‍സിന്‍റെ ഭാഗമായി 2023 ഡിസംബര്‍ 20 മുതല്‍ വമ്പിച്ച വിലക്കുറവില്‍ വിറ്റഴിക്കുന്നു. 70% വരെ വിലക്കുറവില്‍ കാര്‍ഷിക…
സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യബന്ധനോപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളികളായ ഉടമകളില്‍നിന്ന് അപേക്ഷ ക്ഷണി ച്ചു. മോട്ടോര്‍ ഘടിപ്പിച്ച് കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെ ഇന്‍ഷുറന്‍സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാനത്തിന് രജിസ്ട്രേഷന്‍, ലൈസന്‍സ്…
പ്രധാനമന്ത്രി മത്സ്യസമ്പദായോജന പദ്ധതിയിൽ 40 ശതമാനം സബ്സിഡിയോടുകൂടി നടപ്പിലാക്കുന്ന പദ്ധതികൾക്കായി വ്യക്തികൾ / സംഘങ്ങൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓരുവെള്ളം /ഉപ്പുവെള്ളം നിറഞ്ഞ പ്രദേശങ്ങളിൽ ഒരു ഹെക്ടറിന് സാധനസാമഗ്രികൾക്ക് എട്ടുലക്ഷം…
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 2022 നവംബറിന് മുമ്പ് പ്രസവാനുല്യത്തിനും 2022 ഡിസംബറിന് മുമ്പ് വിവാഹത്തിനും അപേക്ഷ നല്‍കി രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ ആധാര്‍, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും ക്ഷേമനിധി പാസ്ബുക്കില്‍ ഈ വര്‍ഷം…
വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നാടന്‍ തെങ്ങിന്‍തൈകള്‍ വിവിധയിനം പച്ചക്കറിതൈകള്‍, കറിവേപ്പിന്‍തൈകള്‍, വാഴ, ഓര്‍ക്കിഡ്, ടിഷ്യുകള്‍ച്ചര്‍തൈകള്‍, ജൈവരോഗകീടനിയന്ത്രണ ഉപാധികള്‍ എന്നിവ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0484 2809963.
വിളനാശമുണ്ടായാല്‍ കര്‍ഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി 2023 ഡിസംബര്‍ 31 ആണ്. കാലാവസ്ഥധിഷ്ഠിത പദ്ധതിയില്‍ തെങ്ങ്, റബ്ബര്‍, നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞള്‍,…
കുട്ടനാട്ടിലെ പുഞ്ചകൃഷി ആരംഭിച്ച വെളിയനാട് പഞ്ചായത്തിലെ തൈപ്പറമ്പ് വടക്ക്, പടിഞ്ഞാറെ വെള്ളിസ്രാക്ക എന്നീ പാടശേഖരങ്ങളില്‍ നെല്ലിനെ ആക്രമിക്കുന്ന ചിത്രകീടത്തിന്‍റെ സാന്നിദ്ധ്യം മങ്കൊമ്പ് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രത്തിന്‍റെ ഫീല്‍ഡ്തല നിരീക്ഷണത്തില്‍ കണ്ടെത്തി. ഈച്ച വര്‍ഗ്ഗത്തില്‍പ്പെട്ട ഈ…
കേരളകര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 60 വയസ് പൂര്‍ത്തിയാക്കിയതിന്ശേഷം അതിവര്‍ഷാനുകൂല്യത്തിന് 2017 വരെ അപേക്ഷ സമര്‍പ്പിച്ച് ഇതുവരെ കൈപ്പറ്റാത്തവര്‍ വിവരങ്ങള്‍ സമര്‍പിക്കണം. അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച കൈപ്പറ്റ് രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍നമ്പര്‍…
വെള്ളാനിക്കര ഫലവർഗ്ഗ വിളഗവേഷണ കേന്ദ്രത്തിൽ മാവ്, പ്ലാവ്,നാരകം തുടങ്ങിയ ഫല വൃക്ഷ തൈകളും കുരുമുളക്,കവുങ്ങ് തുടങ്ങിയ തൈകളും ജൈവവളങ്ങളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.ഫോൺ : 0487-2373242, 8547760030
എറണാകുളം കൃഷി വിജ്ഞാന്‍ കേന്ദ്രയും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടും കൊച്ചിയില്‍ 2023 ഡിസംബർ 28,29,30 തീയതികളിൽ രാവിലെ 11 മണി മുതല്‍ രാത്രി 8 മണി വരെ ഒരു ചെറുധാന്യമത്സ്യമേള സംഘടിപ്പിക്കുന്നു. ചെറുധാന്യങ്ങളുടെ…