Menu Close

റബ്ബര്‍കര്‍ഷകര്‍ക്ക് ഫോണില്‍ വിളിക്കാം

റബ്ബര്‍മരങ്ങളില്‍ പുതുതായി ടാപ്പിങ് ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍,
ടാപ്പിങ്ങിനായി അടയാളപ്പടുത്തല്‍ എന്നീ വിഷയങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ്
കോള്‍സെന്ററില്‍ വിളിക്കാം. ഈ വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024
ഏപ്രില്‍ 10 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയന്‍റിസ്റ്റ് ഫോണിലൂടെ മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍: 0481 2576622.