Menu Close

Category: ആരോഗ്യം

ആത്മഹത്യയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാം?ഭാഗം 2

കര്‍ഷകരെ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാനകാരണങ്ങള്‍ സാമ്പത്തിക കാരണങ്ങള്‍, വിളനാശമുണ്ടാക്കുന്ന ആഘാതം, വിപണിയിലെ ചൂഷണം, സാമൂഹ്യമായ സങ്കീര്‍ണതകള്‍, മാനസികമായ അരക്ഷിതാവസ്ഥ, അറിവില്ലായ്മ എന്നിവയാണ്. ഇനി അവയെ എങ്ങനെ പ്രതിരോധിക്കാം എന്നുനോക്കാം. സാമ്പത്തികപിന്തുണകടക്കെണിയിലാകുന്ന കര്‍ഷകരെ സാമ്പത്തികമായി രക്ഷിച്ചെടുക്കാന്‍…

കര്‍ഷക ആത്മഹത്യയുടെ കാരണങ്ങളും പരിഹാരങ്ങളും: ഭാഗം 1

ജീവിതം ഒന്നേയുള്ളൂ. ജീവിച്ചു കൊതിതീരുംമുമ്പ് അത് അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ വളരെ ദുഃഖകരമാണ്. അത് ഒഴിവാക്കാന്‍ മാര്‍ഗമൊന്നുമില്ലേ എന്നു നാം ചിന്തിക്കാറുണ്ട്. എന്തുകൊണ്ടാണ് ഈ ആത്മഹത്യകള്‍?മനുഷ്യസമൂഹത്തിന് അന്നമൂട്ടുന്നവരാണ് കര്‍ഷകര്‍. പക്ഷേ, കര്‍ഷകര്‍ക്കിടയിലെ ആത്മഹത്യാനിരക്ക് നീറുന്ന ഒരു…

കര്‍ഷകരുടെ ആരോഗ്യംലോകത്തും ഇന്ത്യയിലും

ലോകത്തെ ബഹുഭൂരിപക്ഷം ആളുകള്‍ക്കുമുള്ള ഭക്ഷണം കൃഷിചെയ്തുണ്ടാക്കുന്നത് വേറെ കുറേ ആളുകളാണ്. അവരെ വിളിക്കുന്ന പേരാണ് കര്‍ഷകര്‍. സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ കൊടുക്കുന്ന ശ്രദ്ധയില്‍ ഒരു ഭാഗം തങ്ങള്‍ക്കുവേണ്ടി അന്നമൊരുക്കുന്നവരുടെ കാര്യത്തിലും ഉണ്ടായാലേ ആ സമൂഹത്തില്‍…