കാര്‍ഷികസര്‍വകലാശാല കോളേജില്‍ അസോസ്പൈറില്ലം, അസറ്റോബാക്ടര്‍ റൈസോബിയം, മൈക്കോറൈസ, പി.എസ്.ബി തുടങ്ങിയ ജൈവവളങ്ങളും ട്രൈക്കോഡര്‍മ സ്യൂഡോമോണാസ് തുടങ്ങിയ ജൈവകീടനാശിനികളും വില്‍പ്പനക്ക് തയ്യാറാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2438674
മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്‍റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ വാര്‍ഷികപദ്ധതി 2023-24ല്‍ ഉള്‍പ്പെടുത്തി സംരക്ഷിതകൃഷിയ്ക്ക് (ഹിരിതഗൃഹകൃഷി) ധനസഹായം നല്‍കുന്നു. താല്‍പര്യമുളളവര്‍ അടുത്തുളള കൃഷിഭവനുമായോ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായോ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2330856
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറിശാസ്ത്രവിഭാഗത്തില്‍ കൂര്‍ക്കത്തലകള്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്. വില ഒരു കൂര്‍ക്ക തലയ്ക്ക് ഒരു രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9188248481 സര്‍ക്കാര്‍ അറിയിപ്പുകള്‍ സംരക്ഷിതകൃഷിക്ക് സഹായം മിഷന്‍ ഫോര്‍…
മഞ്ഞളില്‍ ഇലകരിച്ചില്‍ രോഗം നിയന്ത്രിക്കുന്നതിനായി 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ചുകൊടുക്കുക.ഇഞ്ചി ഇലപ്പുള്ളി രോഗത്തിനെതിരെ രോഗം ബാധിച്ച ചെടികള്‍ പിഴുതുനശിപ്പിക്കുക. മുന്‍കരുതലായിരണ്ടു മില്ലി ഹെക്സാകൊണാസോള്‍ (കോണ്‍ടാഫ്), ഒരു മില്ലി പ്രൊപ്പികൊണാസോള്‍ (ടില്‍റ്റ് ), രണ്ടു…
മന്ത്രിമാരും സാംസ്കാരികപ്രവര്‍ത്തകരും പങ്കെടുത്ത കളമശ്ശേരി കാര്‍ഷികോത്സവം സമാപനസമ്മേളനം കര്‍ഷകരുടെയും വന്‍ജനാവലിയുടെയും പങ്കാളിത്തം കൊണ്ട് ജനകീയോത്സവമായി. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് കളമശ്ശേരിക്ക് കൂൺഗ്രാമവും കേരഗ്രാമവും അഗ്രോ പാർക്കും വാഗ്ദാനം…
മറ്റുള്ള ഏത് തൊഴിലിനേക്കാളും ബഹുമാന്യത ഭക്ഷണം ഉല്പാദിപ്പിക്കുന്നതിനാണെന്ന് സിനിമാതാരം മമ്മൂട്ടി. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിൽ ഏറ്റവും ബഹുമാന്യര്‍ കര്‍ഷകര്‍ തന്നെയാണ്. കർഷകന് സമൂഹത്തിൽ…
കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജില്‍ അസോസ്പൈറില്ലം, അസറ്റോബാക്ടര്‍റൈസോബിയം, മൈക്കോറൈസ, പി.എസ്.ബി തുടങ്ങിയ ജൈവ വളങ്ങളും ട്രൈക്കോഡര്‍മ, സ്യൂഡോമോണാസ് തുടങ്ങിയ ജൈവ കീടനാശിനികളും വില്‍പ്പനക്ക് തയ്യാറാണ്. ഫോണ്‍ നമ്പര്‍: 0487 2438674
കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച കാസര്‍കോട്, കാറഡുക്ക ബ്ലോക്കുതല കൃഷിശ്രീ സെന്ററിലെ അംഗങ്ങള്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടി കാസര്‍കോട് എ.ടി.എം.എ ഹാളില്‍ ആരംഭിച്ചു. അംഗങ്ങളെ കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. യന്ത്രങ്ങളുടെ ഉപയോഗ…
ശ്രീകണ്ഠാപുരം നഗരസഭ പച്ചക്കറിത്തൈകൾ ചട്ടിയിൽ നട്ട് വളവുമിട്ട് വീട്ടിലെത്തിക്കും. വീട്ടുകാർ എവിടെയെങ്കിലും ഒരു ചെറിയ സ്ഥലം കണ്ടെത്തി പരിപാലിച്ചാൽ മാത്രം മതി. പച്ചക്കറിക്കൃഷി ചെയ്യാൻ സ്ഥലവും സമയവും ഇല്ലാത്തവർക്ക് വേണ്ടി അർബൻ പച്ചക്കറി കൃഷിയുമായി…
ആറളം പുനരധിവാസമേഖലയിലെ താമസക്കാര്‍ പുതിയൊരു ദൗത്യത്തിലാണ്. ലോകവിപണിയിൽ ഏറെ ആവശ്യക്കാരുള്ള കേരളത്തിന്റെ സ്വന്തം വയനാടൻ മഞ്ഞളിന് പുതുജീവനേകുകയാണ് അവര്‍. നബാർഡിന്റെ സഹായത്തോടെ സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് (സി ആർ ഡി) നടപ്പിലാക്കിവരുന്ന…