Menu Close

Author: സ്വന്തം ലേഖകന്‍

തേനീച്ചവളര്‍ത്തലില്‍ ഏകദിനപരിശീലനം

റബ്ബര്‍ബോര്‍ഡ് തേനീച്ചവളര്‍ത്തലില്‍ ഏകദിനപരിശീലനം 2023 ഒക്ടോബര്‍ 04 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടത്തുന്നു. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ഗ്ഗം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.ഫോൺ – 9447710405വാട്സ്ആപ്പ് –…

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 30, 31 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. ഫോണ്‍ – 0471-2732918.

പോത്തുകുട്ടി പരിപാലനത്തിൽ പരിശീലനം

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 16 ന് പോത്തുകുട്ടി പരിപാലനം എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471-2732918

WCT തെങ്ങിൻ തൈകൾ വില്പനയ്ക്ക്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ, മണ്ണുത്തിയിലെ കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍, അത്യല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈ ആയ WCT യുടെ വലിയ തൈകള്‍ 110 രൂപ നിരക്കില്‍ ലഭ്യമാണ്. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ –…

കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോർഡ്: കുടിശിക നിവാരണ അദാലത്ത്

കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 2023 ഒക്ടോബര്‍ 5,7 തീയതികളില്‍ നിലമേല്‍ പഞ്ചായത്തിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അംശദായമടക്കുന്നതിനും, പുതിയതായിചേരാനും അവസരം. കുടിശികയടക്കാന്‍ ആധാര്‍ പകര്‍പ്പ് കരുതണം. ഫോണ്‍ – 9746822396, 0474 2766843.

പോത്ത് വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 5 ന് പോത്ത് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പരിശീലനം. പങ്കെടുക്കുന്നവര്‍…

ഏലം കൃഷിയിൽ ലാഭം കൊയ്ത് നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക്

കൃഷിയിൽ നിന്ന് ലാഭം കൊയ്ത് മികച്ച മാതൃക സൃഷ്ടിക്കുകയാണ് നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക്. മൂന്നര ഏക്കർ ഭൂമിയിൽ നടത്തുന്ന ഏലം കൃഷി, ഒരു വർഷം പിന്നിടുമ്പോൾ 1,10000 രൂപയുടെ വാർഷിക വരുമാനമാണ് നേടിയത്.…

പുതിയ ഘടകങ്ങള്‍ക്കും ധനസഹായം

സെറികള്‍ച്ചര്‍, തേന്‍ സംസ്കരണം, ബയോഗ്യാസ് പ്ലാന്‍റ്, ഫാം വേസ്റ്റ് മാനേജ്മെന്‍റ്, പ്ലാന്‍റ് ക്വാറന്‍റീന്‍ തുടങ്ങിയ പുതിയ ഘടകങ്ങള്‍ക്കു കൂടി അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രക്ടര്‍ ഫണ്ടിലൂടെ (അകഎ) ഈ സാമ്പത്തിക വര്‍ഷം സഹായം നല്‍കും. തേനീച്ച വളര്‍ത്തല്‍,…

വിള ഇൻഷുറൻസ്: റാബി സീസണിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും ചേർന്ന് അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ റാബി സീസണിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.ഓരോ വിളയുടെയും ഇൻഷുറൻസ് തുകയും…

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്: പുതിയ അംഗങ്ങളെ ചേർക്കാൻ അവസരം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ പുതിയ അംഗങ്ങളെ ചേർക്കാൻ അപേക്ഷ ക്ഷണിച്ചു. 2023 നവംബർ 13ന് ആതവനാട്, കുറുമ്പത്തൂർ വില്ലേജുകളിലുള്ളവർക്കും 14ന് മാറാക്കര, മേൽമുറി, 15ന് കോട്ടക്കൽ,…