Menu Close

കരിക്കുല രോഗം

ലക്ഷണങ്ങൾ:-
ഇലത്തണ്ടിലും കായ്ക‌ളിലും കറുത്തപാടുകൾ പ്രത്യക്ഷപ്പെടുന്നു.
കുല പഴുക്കുമ്പോൾ ഈ പാടുകൾ വലുതായി കായ്‌കൾ കറുത്ത് അഴുകുന്നു
നിയന്ത്രണമാർഗങ്ങൾ:-
ഒരു ശതമാനം ബോർഡോമിശ്രിതം, ഫൈറ്റോലാൻ 4 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി കുലകളിൽ തളിക്കുക
ആരംഭദശയിൽ സ്യൂഡോ മോണാസ് (20 ഗ്രാം / ലിറ്റർ) കുലകളിൽ തളിക്കുന്നത് നല്ലതാണ്