Menu Close

Author: സ്വന്തം ലേഖകന്‍

തെങ്ങിലെ മഞ്ഞളിപ്പ് രോഗത്തിന് എന്ത് ചെയ്യാം?

തെങ്ങിലെ മഞ്ഞളിപ്പ് രോഗത്തിന് തെങ്ങൊന്നിന് 1 കിലോ കുമ്മായം 1 കിലോ ഡോളോമൈറ്റ് ചേര്‍ക്കുക. രണ്ടാഴ്ച കഴിഞ്ഞു തെങ്ങൊന്നിന് തടത്തില്‍ 200 ഗ്രാം ബോറാക്സ്, 500 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ്, 100 ഗ്രാം സിങ്ക്…

കുറ്റിമുല്ലക്കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

മറ്റ് ജോലിക്കുപോകാന്‍ സാധ്യമല്ലാതെ വീട്ടിലായിപ്പോയ സ്ത്രീകള്‍ക്ക് അധികവരുമാനത്തിനുള്ള നല്ല മാര്‍ഗ്ഗമാണ് ടെറസിലും വീട്ടുമുറ്റത്തുമുള്ള മുല്ലക്കൃഷി. മുല്ലയ്ക്ക് അധിക പരിചരണമൊന്നും ആവശ്യമില്ല. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുകൂലമായ കൃഷിയാണ്. നട്ട് ഒരു വര്‍ഷം മുതല്‍ ഏതാണ്ട് പതിനഞ്ചുവര്‍ഷം…

റബ്ബറിന് വളമിടുന്നതില്‍ ഓണ്‍ലൈന്‍ പരിശീലനം.

റബ്ബറിന് വളമിടുന്നതില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ റബ്ബര്‍ ട്രെയിനിങ് ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2023 ഒക്ടോബര്‍ 20-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക്‌ 12.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ഫോൺ –…

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് 2023 ഒക്ടോബർ 19, 20 തീയതികളിൽ പരിശീലനം നൽകുന്നു. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന…

കാട വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട വളര്‍ത്തലില്‍ 2023 ഒക്ടോബര്‍ 17 ന് പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം.സമയം…

നാളികേരത്തില്‍ നിന്ന് മൂല്യവര്‍ധന ഉത്പന്നനിർമ്മാണ പരിശീലനം

ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 17,18 തീയതികളില്‍ നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ധന ഉത്പന്ന നിര്‍മ്മാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 1000 രൂപയാണ് ഫീസ്. താല്പര്യമുള്ളവര്‍ മുന്‍കൂട്ടി 0479-2959268, 2449268…

കൂണ്‍ കൃഷിയിൽ ഏകദിന പരിശീലനം

കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് ‘കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ ഏകദിന പരിശീലനം 2023 ഒക്ടോബർ 20 ന് രാവിലെ 10 മണിയ്ക്ക് സംഘടിപ്പിക്കുന്നു. ഫോണ്‍: 0481-2523421, 2523120

ഏഴേക്കർ തരിശുനിലത്തിൽ കൃഷിയിറക്കി ഞീഴൂർ പഞ്ചായത്ത്

കോട്ടയം, ഞീഴൂർ പഞ്ചായത്ത് മുപ്പതുവർഷമായി തരിശുകിടന്ന ഏഴേക്കർ ഭൂമിയിൽ ഞീഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ഇറക്കി. നടീൽ ഉത്സവം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിവിധ സ്വകാര്യ വ്യക്തികളുടെ തരിശുനിലം പാട്ടത്തിനെടുത്താണ്…

പി.എം കിസാന്‍ 16 ന് മുന്നേ നടപടികള്‍ പൂര്‍ത്തിയാക്കണം

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭികുന്നതിനായി ഗുണഭോക്താക്കള്‍ ഇ-കെ.വൈ.സി നടപടികള്‍ 2023 ഒക്ടോബര്‍ 16 നകം പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഇ-കെ.വൈ.സി, ആധാര്‍ സീഡിങ് നടപടികള്‍ക്കായി കൃഷി…

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന : ഇപ്പോൾ അപേക്ഷിക്കാം.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന വിവിധ ഘടക പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യകുഞ്ഞുങ്ങളുടെ നഴ്സറി/ മത്സ്യ പരിപാലന യൂണിറ്റ്, കല്ലുമ്മക്കായകൃഷി, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യകൃഷി, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, ഇന്‍സുലേറ്റഡ്…