Menu Close

Author: സ്വന്തം ലേഖകന്‍

കിഴങ്ങുവര്‍ഗ്ഗവിളകളില്‍ പരിശീലനം

പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം കിഴങ്ങുവര്‍ഗവിളകളുടെ കൃഷിയില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 15 ന് രാവില 10 മണി മുതല്‍ 4 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279, 0466…

ഡ്രോണ്‍ വഴി വളപ്രയോഗം കീരമ്പാറയില്‍

എറണാകുളം, കീരമ്പാറ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, കീരമ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകണത്തോടെ, കൃഷി ഇനി യന്ത്രവല്‍ക്കരണത്തിലേക്ക് എന്ന സന്ദേശവുമായി കീരമ്പാറ മഞ്ഞയില്‍ പാടശേഖരത്തില്‍ ഡ്രോണ്‍ വഴിയുള്ള വളപ്രയോഗത്തിന്റെ പ്രദര്‍ശവും പ്രവൃത്തി പരിശീലനവും നടക്കുന്നു.സബ്മിഷന്‍…

വൈന്‍ ഉണ്ടാക്കാന്‍ പഠിക്കണോ?

കാര്‍ഷികോല്പന്നങ്ങളെ വീഞ്ഞാക്കിമാറ്റിയാലുള്ള സാധ്യതകളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഈ പരീശീലനം നിങ്ങള്‍ക്ക് പുതിയൊരു ഭാവി തുറന്നുതരും. തിരുവനന്തപുരം വെള്ളായണിയിലുള്ള കേരള കാര്‍ഷിക സര്‍വ്വകലാശാല ട്രെയിനിങ് സര്‍വ്വീസ് സ്കീം വൈന്‍ നിര്‍മ്മാണത്തില്‍ ഏകദിനപരിശീലനം നല്‍കുന്നു. ആദ്യം…

റൈസോബിയത്തില്‍ പൊതിയാം പയര്‍വിത്തുകള്‍

മുണ്ടകന്‍കൃഷി ചെയ്യാത്ത നെല്‍പാടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും പയര്‍കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണ് ഇപ്പോള്‍. എല്ലാവിധ പയര്‍വര്‍ഗവിളകളുടെയും വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിത്തുകള്‍ റൈസോബിയം എന്ന ജൈവവളവുമായി സംയോജിപ്പിച്ച ശേഷം വിതയ്ക്കുകയാണെങ്കില്‍ 15 – 20…

ഇറച്ചിക്കോഴിവളര്‍ത്തലിൽ പരിശീലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2023 നവംബര്‍ 18 ന് ‘ഇറച്ചിക്കോഴിവളര്‍ത്തല്‍’ എന്ന വിഷയത്തില്‍ കര്‍ഷകപരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍, 0494-2962296 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പരിശീലനം: ‘പഴം പച്ചക്കറി സംസ്കരണവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും’

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കോഴിക്കോട് വേങ്ങേരി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ വെച്ച് 2023 നവംബര്‍ 17ന് ‘പഴം പച്ചക്കറി സംസ്കരണവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി…

മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്കാരം

തിരുവനന്തപുരം ജില്ലയില്‍ 2022-23 വര്‍ഷത്തില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍, തെരുവില്‍ പാര്‍ക്കുന്നതും അനാഥരുമായ പക്ഷിമൃഗാദികളുടെ ഭക്ഷണം, പാര്‍പ്പിടം, പരിചരണം ശുശ്രൂഷ തുടങ്ങിയ മേഖലയിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍…

കര്‍ഷകതൊഴിലാളി കുടിശികനിവാരണ അദാലത്ത് 14 ന്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ട് വര്‍ഷത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക അടച്ച് പുനസ്ഥാപിക്കാന്‍ അവസരം. പിറവന്തൂര്‍, പുന്നല വില്ലേജുകള്‍ക്കായി പിറവന്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ 2023 നവംബര്‍ 14 രാവിലെ 10 മുതല്‍ നടത്തും.…

മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന 2023 – 24 പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി 2023 നവംബര്‍…

തീറ്റപ്പുൽ കൃഷി പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തീറ്റപ്പുൽ കൃഷി പരിശീലനം 2023 നവംബർ 18ന് രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ നടക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491 2815454,…