Menu Close

Author: സ്വന്തം ലേഖകന്‍

വെയിലുള്ളിടത്തേ വിളവുള്ളൂ. വെയില്‍മഹിമയെക്കുറിച്ച് പ്രമോദ് മാധവന്‍

കൃഷിയുടെ ബാലപാഠത്തിലെ ഒന്നാമധ്യായമാണ് ‘വെയിലില്ലെങ്കിൽ വിളവില്ല’ എന്നത്. ചെടികൾ ഇന്നലെക്കൊണ്ട വെയിലാണ് നാളത്തെ അവയുടെ വിളവ്. അതിനാല്‍ വെയില്‍നോക്കി കൃഷിചെയ്യാന്‍ കര്‍ഷകര്‍ അറിഞ്ഞിരിക്കണം. വെയിലിന്റെ മഹത്വത്തെക്കുറിച്ചാണ് ഇന്നു നമ്മള്‍ ചർച്ച ചെയ്യുന്നത്. സൂര്യപ്രകാശം (Light…

ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലനം

ക്ഷീര വികസന വകുപ്പിന്‍റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി 10 മുതല്‍ 22 വരെയുള്ള 10 ദിവസങ്ങളിലായി ‘ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താത്പര്യമുള്ള…

ചെടികൾളുടെ വളർച്ചയ്ക്ക് ‘ട്രൈക്കോലൈം’

ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം (ഐ.ഐ.എസ്.ആര്‍) പുതുതായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിലൂടെ കുമ്മായവും ട്രൈക്കോഡെര്‍മയും സംയോജിപ്പിച്ച് ഒറ്റ ഉല്പന്നമായി ‘ട്രൈക്കോലൈം’ എന്ന പേരില്‍ പുറത്തിറക്കുന്നു. കുമ്മായം അടിസ്ഥാനമാക്കിയുള്ള ഈ മിശ്രിതം ചെടികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം…

‘യന്ത്രവൽക്കരണം കൃഷിയിൽ’ വിഷയത്തിൽ പരിശീലനം

കാർഷികസർവ്വകലാശാല ‘യന്ത്രവൽക്കരണം കൃഷിയിൽ’ എന്ന വിഷയത്തിൽ 2024 ജനുവരി 12 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 മണിവരെ ട്രെയിനിങ് സർവീസ് സ്കീം, കാർഷിക കോളേജ്, വെള്ളായണിയിൽ വച്ച് ഏകദിന പരിശീലനം നടത്തുന്നു.…

വനിതകൾക്ക്‌ പോത്തുകുട്ടികളെ വിതരണം ചെയ്തു

വരവൂർ ഗ്രാമപഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വനിതകൾക്ക്‌ പോത്തുകുട്ടികളെ വിതരണം ചെയ്തു. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത വിതരണോദ്ഘാടനം നിർവഹിച്ചു. 4 ലക്ഷം രൂപ അടങ്കൽ…

തലനാട് ഗ്രാമപഞ്ചായത്തിൽ പോത്തുകുട്ടി വിതരണം

കോട്ടയം തലനാട് ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 27 ഗുണഭോക്താക്കൾക്ക് 2.70 ലക്ഷം രൂപ മുടക്കി 50 ശതമാനം സബ്സിഡിയോടെ പോത്തുകുട്ടികളെ വിതരണം ചെയ്തു. പോത്തുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തി പ്രതിരോഗ മരുന്നുകളും…

പോത്തിൻകുട്ടികളെ വിതരണം ചെയ്തു

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 75 ഗുണഭോക്താക്കൾക്ക് പോത്തിൻകുട്ടികളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷീബു നിർവഹിച്ചു. പഞ്ചായത്തിലെ 75 ഗുണഭോക്താക്കൾക്കാണ് പോത്തിൻ കുട്ടികളെ വിതരണം ചെയ്തത്.…

കേരള കാർഷിക സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാം

കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള സെന്റർ ഫോർ ഇ-ലേണിംഗിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ) നെ തിരഞ്ഞെടുക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ജനുവരി…

‘നഴ്സറി പരിപാലനവും പ്രജനന രീതികളും’ വിഷയത്തിൽ പരിശീലനം

കേരള കാർഷിക സർവകലാശാല ഇൻസ്ട്രക്ഷണൽ ഫാം, വെള്ളാനിക്കരയിൽ ‘നഴ്സറി പരിപാലനവും പ്രജനന രീതികളും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ പ്രവർത്തി പരിചയ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പങ്കെടുക്കുന്നതിനുള്ള ഫീസ് 2500…

കേരളത്തിൽ മിതമായ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദത്തിന്റെയും അതുമായി ബന്ധപ്പെട്ട വടക്കൻ കേരള തീരത്തിന് സമീപമുള്ള ന്യുന മർദ്ദ പാത്തിയുടെയും സ്വാധീനത്തിൽ അടുത്ത 3-4 ദിവസം കേരളത്തിൽ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി…