കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന“സമ്പന്ന മാലിന്യം” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഡിസംബർ 23 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്സിൽ…
കേരള കാർഷികസർവകലാശാല, വെള്ളാനിക്കര ഇൻസ്ട്രക്ഷണൽ ഫാമിൽ WCT നാടൻ വലി തെങ്ങിൻ തൈകൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. വില ഒന്നിന് 120 രൂപ. ഫോൺ – 0487-2961457
കേരള കാർഷിക സർവ്വകലാശാല, കാലാവസ്ഥ വ്യതിയാനാ പരിസ്ഥിതി ശാസ്ത്രകോളേജും നബാർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന വർക്ക്‌ഷോപ്പ് – കാലാവസ്ഥ കോൺക്ലേവ്- “കാലാവസ്ഥ – സ്മാർട്ട് കൃഷിയും ദുരന്ത സാധ്യത ലഘൂകരണവും” എന്ന വിഷയത്തിൽ കേരള കാർഷികസർവ്വകലാശാല…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. ഓറഞ്ച്ജാഗ്രത 03/12/2024 : കണ്ണൂർ, കാസർഗോഡ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ്…
ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ…
വെള്ളാനിക്കര ഇന്‍സ്ട്രക്ഷണന്‍ ഫാമില്‍ വച്ച് 2024 ഡിസംബര്‍ 28ന് അക്വാപോണിക്സ് എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. ഫോൺ – 0487 2961457
വെള്ളാനിക്കര ഇന്‍സ്ട്രക്ഷണന്‍ ഫാമില്‍ വച്ച് 2024 ഡിസംബര്‍ 10ന് പച്ചക്കറി വിളകളിലെ കൃത്യത കൃഷിരീതി എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. ഫോൺ – 0487 2961457
വെള്ളാനിക്കര ഇന്‍സ്ട്രക്ഷണന്‍ ഫാമില്‍ വച്ച് 2024 ഡിസംബര്‍ 6, 7 തീയതികളില്‍ നഴ്സറി പരിപാലനവും പ്രജനന രീതികളും എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. ഫോൺ – 0487 2961457
കേരള കാര്‍ഷികസര്‍വകലാശാല, വെള്ളാനിക്കര, ഇന്‍സ്ട്രക്ഷണല്‍ ഫാമിലെ കശുമാവ്, കമുക് എന്നീ ഫലവൃക്ഷങ്ങളില്‍ നിന്നും വിളവെടുക്കുന്നതിനുള്ള അവകാശത്തിനായി ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി 2024 ഡിസംബർ 16. ഫോൺ – 0487-2961457
കൃഷി വകുപ്പ് 2024 ഡിസംബര്‍ 13,14,15 തീയതികളില്‍ ചാലക്കുടി അഗ്രോണോമിക് റിസര്‍ച്ച് സ്റ്റേഷനില്‍ കാര്‍ഷിക മേള സംഘടിപ്പിക്കുന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ കാര്‍ഷിക മേളയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി നിര്‍വഹിക്കുന്നു. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും…