Menu Close

Author: സ്വന്തം ലേഖകന്‍

മഴക്കാലപൂർവ്വ ശുചീകരണം: ജില്ലാതലത്തില്‍ കരുതല്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു.തദ്ദേശ…

ഉഷ്ണതരംഗസാധ്യത: പകൽ 11 മുതൽ വൈകുന്നേരം 3 വരെ, ജാഗ്രതകര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടു വെയില്‍ കൊള്ളരുത്.

ഉഷ്ണതരംഗസാധ്യത കൂടിനില്‍ക്കുന്നതിനാല്‍ പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ ഇതിനനുസരിച്ച്…

ഉഷ്ണതരംഗഭീഷണി: മനുഷ്യന്റെയും വളര്‍ത്തുമൃഗങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനുള്ള സമഗ്ര മാർഗ്ഗ നിർദ്ദേശങ്ങൾ

അന്തരീക്ഷതാപനില സാധാരണയിലുമധികം തുടര്‍ച്ചയായി ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയെയാണ് ഉഷ്ണതരംഗം (heat wave) എന്നുപറയുന്നത്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള കൊടുംചൂടാണ് കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നിത്യജീവിതം പോലും ദുസ്സഹമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാവ്യതിയാനമാണ് കേരളം…

കാര്‍ഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കലക്ടര്‍

കൃഷി ആവശ്യത്തിന് തൂതപ്പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിന്റെ നിര്‍ദേശം. കട്ടുപ്പാറയിലും രാമഞ്ചാടിയിലും കൃഷി ആവശ്യത്തിന് പമ്പ് സെറ്റുകള്‍ സ്ഥാപിച്ച് ജലസേചനവകുപ്പ് കാര്‍ഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതില്‍…

ഉഷ്ണതരംഗസാധ്യത: മഞ്ഞ അലര്‍ട്ട് ഉണ്ട്, സൂക്ഷിക്കണം

ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 മെയ് 02, 03 തീയതികളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും…

സ്യൂഡോമോണാസ് വിത്തിൽ പുരട്ടുന്നതെങ്ങനെ?

വെള്ളം അല്ലെങ്കിൽ കഞ്ഞിവെള്ളം ഉപയോഗിച്ച് ചെറുതായി ഈർപ്പം വരുത്തിയ വിത്തിലേക്ക് പൊടി രൂപത്തിലുള്ള സ്യൂഡോമോണാസ് ചേർത്ത് സംയോജിപ്പിച്ച് തണലത്ത് 10 -15 മിനുട്ട് നിരത്തിയ ശേഷം അപ്പോൾ തന്നെ നടുക.250 – 500 ഗ്രാം…

പാൽക്കായ മിശ്രിതം തയ്യാറാക്കുന്ന വിധം

കായീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാൻ പാൽക്കായ മിശ്രിതം ഉപയോഗിക്കാം. പാൽക്കായം : 20 ഗ്രാം, ഗോമൂത്രം: 500 മില്ലി ലിറ്റർ, കാന്താരി മുളക് : 15 ഗ്രാം എന്നിവയാണ് മിശ്രിതം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ.നിർമ്മിക്കുവാനായി 20…

സർക്കാർ ഫാമുകളിൽ തെങ്ങിൻ തൈകൾ വില്പനയ്ക്ക്

സംസ്ഥാനത്തെ 13 ജില്ലകളിലെ വിവിധ സർക്കാർ ഫാമുകളിലായി 11 ലക്ഷത്തോളം വിവിധ ഇനം തെങ്ങിൻ തൈകൾ നെടിയ ഇനം – 100 രൂപ,കുറിയ ഇനം – 100 രൂപ,ഹൈബ്രിഡ് ഇനം – 250 രൂപ…

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ് 3 ന്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 മേയ് 3 ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 വരെ കൊല്ലം സർക്കാർ അതിഥി മന്ദിരത്തിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ…

ഉയർന്ന താപനിലയും ഉഷ്‌ണതരംഗവും

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 30 മുതൽ മെയ് 02 വരെ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ…