Menu Close

Tag: പയര്‍

പയറില്‍ കായ്തുരപ്പന്‍ കയറിയാല്‍

പയറില്‍ കായ്തുരപ്പന്റെ ആക്രമണം നിയന്ത്രിക്കാനായി വേപ്പിന്‍കുരുസത്ത് 5% വീര്യത്തില്‍ തയ്യാറാക്കി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ രണ്ടു മില്ലി ഫ്ളൂബെന്‍റാമൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ അല്ലെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രോള്‍ മൂന്ന് മില്ലി 10 ലിറ്റര്‍…

പയര്‍ച്ചെടികളുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടാന്‍

റൈസോബിയം ചേര്‍ത്ത് നട്ട് പതിനഞ്ചുദിവസം പ്രായമായ പയര്‍ചെടികളില്‍ 20 ഗ്രാം യൂറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചുകൊടുക്കുന്നത് വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനു സഹായിക്കുന്നു. തളിക്കുന്നത് രാവിലെയോ വൈകുന്നേരത്തോ ആകാന്‍ ശ്രദ്ധിക്കണം.…