Menu Close

വാഴവിത്തുകൾ വിതരണം ചെയ്തു

കോട്ടയം, എലിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഏത്തവാഴവിത്തുകളുടെ വിതരണം തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു. 2.56 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 16 രൂപ നിരക്കിൽ 16,000 വാഴവിത്തുകളാണ് വിതരണം ചെയ്തത്.