Menu Close

റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്റ് ഓഫീസര്‍ ഫോണിലൂടെ മറുപടി നല്‍കുന്നു

റബ്ബര്‍മരങ്ങള്‍ മഴക്കാലത്ത് റെയിന്‍ഗാര്‍ഡുചെയ്ത് ടാപ്പുചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് 2024 ഏപ്രില്‍ 18 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ ഡെവലപ്മെന്റ് ഓഫീസര്‍ ഫോണിലൂടെ മറുപടി നല്‍കുന്നതാണ്. കോള്‍സെന്‍ററുമായി നമ്പർ – 0481 – 2576622