Menu Close

കുടിശികയാകാതിരിക്കാന്‍ പുതുക്കണം

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുളള അംഗങ്ങള്‍ 2021 ഡിസംബര്‍ മാസം വരെ അംഗത്വം പുതുക്കിയിട്ടുളളവര്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കുടിശികയാകാതിരിക്കാന്‍ 2023 ഡിസംബർ മാസം തന്നെ ക്ഷേമനിധികാര്യാലയത്തിലും നിശ്ചയിച്ചിട്ടുള്ള സിറ്റിംഗ് കേന്ദ്രങ്ങളിലും അംശദായമടച്ച് അംഗത്വം പുതുക്കണം. ഫോണ്‍ 9746822396, 7025491386, 0474 2766843, 2950183.