Menu Close

കാസറകോഡ് കുള്ളന്‍ പശുക്കളെ വാങ്ങാം

കാസര്‍കോഡ് ബദിയഡുക്ക ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നല്ലയിനം കാസറകോഡ് കുള്ളന്‍ പശുക്കള്‍ ലഭ്യമാണ്. ആവശ്യമുള്ള ഫാമുകളും കര്‍ഷകരും കാസര്‍കോഡ് ബദിയഡുക്ക ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ – 9446023845, 8086982969, 9447070957