Menu Close

Tag: Thrissur

കുട്ടിക്കര്‍ഷകരെ ആദരിച്ചു

തൃശൂര്‍, ഇരിങ്ങാലക്കുട ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടിക്കര്‍ഷകരെ ആദരിച്ചു. 27 പേരാണ് കുട്ടിക്കര്‍ഷകന്‍ പദ്ധതിയില്‍ പങ്കാളികളായത്. 2023 നവംബറില്‍ ഇവര്‍ക്ക് തക്കാളി, വെണ്ട, വഴുതന, കാബേജ്, പച്ചമുളക് എന്നിവയുടെ അഞ്ചു…

കൊടുങ്ങല്ലൂരിൽ മത്സ്യവിത്ത് നിക്ഷേപിച്ചു

കേരള സർക്കാർ ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പെൻ കൾച്ചർ മത്സ്യകൃഷിയുടെ മത്സ്യവിത്ത് നിക്ഷേപം കൊടുങ്ങല്ലൂർ ഉഴുവത്തുകടവിൽ നടത്തി. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ…

ശ്രീനാരായണപുരത്ത് മത്സ്യ വിളവെടുപ്പ് നടത്തി

ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിൽ ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം മത്സ്യവിത്ത് നിക്ഷേപിച്ച പോഴങ്കാവ് പഞ്ചായത്തിലെ കുളത്തിലെ വിളവെടുപ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ മത്സ്യ വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 10…

കോൾപാടങ്ങളിലെ വെള്ളം വറ്റിക്കുന്നത് അടിയന്തരമായി നിർത്തിവയ്ക്കണം: ജില്ലാ കലക്ടർ

മഴ കുറഞ്ഞതിനാൽ ചിമ്മിനിഡാമിലെ ജലനിരപ്പിൽ കാര്യമായ തോതിൽ കുറവ് വന്നിട്ടുള്ളതായി ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ കോൾ പാടശേഖരങ്ങളിലെ വെള്ളം പമ്പുചെയ്തു വറ്റിക്കുന്ന പ്രവൃത്തി സെപ്റ്റംബർ 5 വരെ അടിയന്തരമായി നിർത്തിവയ്ക്കുവാന്‍ ജില്ലാ കലക്ടർ…

കൂടുതല്‍ പൂമണം തൃശൂരില്‍നിന്ന്

ഇത്തവണ ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ വ്യാപകമായി നടന്ന പൂക്കൃഷിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയത് തൃശൂര്‍ ജില്ല. കുടുംബശ്രീയുടെ കണക്കെടുപ്പില്‍ ജില്ലയിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളാണ് മുമ്പില്‍. 16 ബ്ലോക്കുകളിലായി 100 ജെ. എൽ. ജി ഗ്രൂപ്പുകൾ…