കേരള കാര്‍ഷികസര്‍വകലാശാല സെന്‍റര്‍ ഫോര്‍ ഇ- ലേണിംഗ് Plant Propagation and Nursery Management (സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും) എന്ന വിഷയത്തില്‍ ആറുമാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2024 ജൂണ്‍ 24 മുതല്‍ ആരംഭിക്കുന്നു. രജിസ്റ്റര്‍…
കേരള കാര്‍ഷികസര്‍വകലാശാല ഇ-പഠന കേന്ദ്രം ‘ഹൈടെക് കൃഷി’ എന്ന വിഷയത്തില്‍ സൗജന്യ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍കോഴ്സ് (MOOC) സംഘടിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2024 ജൂണ്‍ 20.വെബ്സൈറ്റ് – www.celkau.in, ഇമെയില്‍ –…
കോഴിക്കോട് കക്കോടി കൃഷിഭവനില്‍ സബ്സിഡി നിരക്കില്‍ W C T (കുറ്റ്യാടി) ഇനത്തില്‍പ്പെട്ട തെങ്ങിന്‍തൈകള്‍ വിതരണത്തിന് ലഭ്യമാണ്. ഫോൺ – 9383471813
വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്ന് തെങ്ങിന്‍തൈ ഇനങ്ങള്‍ ആയ പശ്ചിമ തീര നെടിയന്‍ (വെസ്റ്റ് കോസ്ററ് ടാള്‍), കോമാടന്‍ എന്നിവയുടെയും TXD സങ്കരഇനങ്ങളായ കേരശങ്കര, കേരഗംഗ എന്നിവയുടെയും തൈകള്‍ വിപണനത്തിന് ലഭ്യമാണ്.…
വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കീഴിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷവത്കരണത്തിനായി വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യും. വിവിധ ഇനത്തിൽപ്പെട്ട ചന്ദനം, നെല്ലി, ഉങ്ങ്, നീർമരുത്, മണിമരുത്, താന്നി തുടങ്ങിയ വൃക്ഷത്തൈകൾ 2024 ജൂൺ…
രണ്ടുദിവസമായി ദുര്‍ബലമായിനില്‍ക്കുന്ന കാലവര്‍ഷക്കാറ്റ് അടുത്തദിവസങ്ങളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതകാണുന്നതായി കാലാവസ്ഥാവകുപ്പിന്റെ നിഗമനം. നിലവില്‍ ഇടിമിന്നൽമഴയ്ക്കു കാരണമായ കിഴക്കൻകാറ്റ് ദുർബലമാകുകയും ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യത്തോടെയോ കാലവർഷകാറ്റ് കേരള തീരത്തു കൂടുതൽ ശക്തിപ്രാപിക്കാമെന്നാണ് വിലയിരുത്തല്‍.…
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആന്‍റ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയവും സംയുക്തമായി ഫുഡ് സേഫ്റ്റി എന്ന വിഷയത്തില്‍ 2024 ജൂണ്‍ 7 ന് രാവിലെ 10 മണി…
മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 12 പശുക്കളെ 2024 ജൂണ്‍ മാസം 12 ന് രാവിലെ 11 മണിയ്ക്ക് ഫാം പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത്…
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൃഷിഭവനില്‍, ബാലരാമപുരം നാളികേരഗവേഷണ കേന്ദ്രത്തില്‍ നിന്നുളള ഗുണമേന്മയുളള തെങ്ങിന്‍തൈകള്‍ 50 ശതമാനം സബ്സിഡി നിരക്കില്‍ വിതരണത്തിന് എത്തിയിട്ടുണ്ട്. തൈ ഒന്നിന് 50 രൂപയാണ് വില. ആവശ്യമുളളവര്‍ കൃഷിഭവനുമായി ബന്ധപ്പെടുക.
റബ്ബര്‍ബോര്‍ഡ് 2024 ജൂണ്‍ 12-ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് തേനീച്ചവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. കര്‍ഷകര്‍, റബ്ബറുത്പാദകസംഘങ്ങളിലെയും സ്വാശ്രയസംഘങ്ങളിലെയും അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം പ്രയോജനം ചെയ്യും. റബ്ബര്‍തോട്ടങ്ങളില്‍നിന്ന്…