Menu Close

Tag: kerala

വാഴത്തൈകൾ വില്പനയ്ക്ക്

കേരള കാർഷികസർവകലാശാല വാഴ ഗവേഷണകേന്ദ്രം കണ്ണാറയിൽ നെടുനേന്ദ്രൻ, മഞ്ചേരി നേന്ത്രൻ, പൂവൻ, ഗ്രാൻഡ് നെയിൻ വാഴത്തൈകൾ വില്പനയ്ക്ക്. ഫോൺ – 7306708234

വടക്ക് മഴപെയ്യും. ശക്തമായ കാറ്റിനു സാധ്യത.

വടക്കൻകേരളതീരം മുതൽ തെക്കന്‍ഗുജറാത്തിന്റെ തീരംവരെയുള്ള ന്യുനമർദ്ദപ്പാത്തിയുടെ സ്വാധീനംമൂലം അടുത്ത മൂന്നാലുദിവസത്തേക്കു ഈ ഭാഗങ്ങളോടുചേര്‍ന്ന ഭാഗങ്ങളില്‍ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചൈനാക്കടലിൽ…

റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം സംശയങ്ങൾ മാറ്റാം

റബ്ബര്‍മരങ്ങളെ ബാധിക്കുന്ന മഴക്കാലരോഗങ്ങള്‍, പട്ടമരപ്പ്, തുടങ്ങിയ രോഗങ്ങളെക്കുറിച്ചും അവയുടെ നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ചുമറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ജൂലൈ 26 വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍…

പച്ചക്കറികളും ഫലങ്ങളും തൈകളും വില്പനയ്ക്ക്

കേരള കാര്‍ഷികസര്‍വകലാശാല വയനാട് ജില്ലയിലെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ 2023 – 24 വര്‍ഷത്തില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറിതൈകള്‍, തോട്ടവിളതൈകള്‍, അലങ്കാരച്ചെടികള്‍, ഫലവൃക്ഷതൈകള്‍, ജൈവനിയന്ത്രണ ഉല്‍പ്പന്നങ്ങള്‍, മൂല്യവര്‍ദ്ധിത ഭക്ഷ്യവസ്തുക്കള്‍, കൂടാതെ ഫാമില്‍ ഉത്പാദിപ്പിച്ച വിവിധ…

സെമിനാര്‍: തെങ്ങിന്‍റെ സംയോജിത രോഗ കീടനിയന്ത്രണം

കേരള കാര്‍ഷികസര്‍വകലാശാല കോട്ടയം ജില്ല കുമരകം കൃഷിവിജ്ഞാനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ നബാര്‍ഡ് പദ്ധതി പ്രകാരം തെങ്ങിന്‍റെ സംയോജിത രോഗ കീടനിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ച് 2024 ജൂലൈ 26 രാവിലെ 10 മണിക്ക് പാമ്പാടി ഗ്രാമപഞ്ചായത്ത് ഹാളില്‍…

കേരള കാർഷികസർവ്വകലാശാലയിൽ പി.ജി. ഡിപ്ലോമ

കേരള കാർഷികസർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ/ കേന്ദ്രങ്ങളിൽ 2024-25 അധ്യയന വർഷം താഴെപറയുന്ന പി.ജി. ഡിപ്ലോമ (1 വർഷം) കോഴ്സുകളിലേക്ക് സർക്കാർ, വ്യവസായം, പൊതു മേഖല, സർവ്വകലാശാല, മറ്റു സർക്കാർ സഹായം ലഭ്യമായ സ്ഥാപനങ്ങൾ…

ഗുണമേന്മയുള്ള തൈകള്‍ വില്പനയ്ക്ക്

നേര്യമംഗലത്ത് പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നും ഗുണമേന്മയുള്ള തൈകള്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് ഫാം സൂപ്രണ്ട് അറിയിച്ചു. തെങ്ങ് (WCT), അടയ്ക്ക (രത്‌നഗിരി), റംബൂട്ടാന്‍, മാവ്, പ്ലാവ്, നാടന്‍ തൈകള്‍, നീലയമരി, ആടലോടകം, കരിനൊച്ചി,…

കേരളത്തിന്റെ മധ്യംതൊട്ടു വടക്കോട്ട് മഴയുണ്ടാവും

തീരദേശ ന്യൂനമര്‍ദ്ദപ്പാത്തി വീണ്ടും കേരരളത്തിന്റെ വടക്കന്‍തീരത്തിലേക്ക് പടര്‍ന്നിട്ടുണ്ട്. ആയതിനാല്‍ മധ്യകേരളം മുതല്‍ വടക്കന്‍കേരളം വരെ സാധാരണമഴ സജീവമായി നില്‍ക്കാനാണ് സാധ്യത. ശക്തമായ കാറ്റോടു കൂടിയ മഴയായതിനാല്‍ ജാഗ്രത പാലിക്കണം. വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ജാഗ്രതാപ്രഖ്യാപനങ്ങള്‍:മഞ്ഞജാഗ്രത2024…

തെങ്ങിലെ ഓലചീയൽ

കൂമ്പോലകൾ പൂർണ്ണമായും വിടരാതിരിക്കുന്നതാണ് പ്രധാന രോഗലക്ഷണം. രോഗം മറ്റു ഓലകളെയും സാവധാനത്തിൽ ബാധിച്ചു എല്ലാ ഓലകളും ചീയുന്നു. രോഗം രൂക്ഷമായാൽ ഓല മുഴുവനായും കരിഞ്ഞു പോകുന്നു. തെങ്ങിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സംയോജിത വളപ്രയോഗം ചെയ്യുക.…