Menu Close

Tag: kerala

മൃഗസംരക്ഷണ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഇന്ന് ഉദ്ഘടനം

മൃഗസംരക്ഷണ വകുപ്പ് ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ പണികഴിപ്പിച്ച പന്തുവിള മൃഗസംരക്ഷണ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം 2025 മെയ് 21ന്  ഉച്ചയ്ക്ക് 2.30ന് എം എൽ എ അഡ്വ. വി  ജോയിയുടെ അധ്യക്ഷതയിൽ  മൃഗാസംരക്ഷണ ക്ഷീരവികസന…

റബ്ബർ ഉത്പന്നനിർമാണം: സർട്ടിഫിക്കറ്റ് കോഴ്സ്

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോഴ്സ് കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ ജൂലൈ 02-ന് ആരംഭിക്കും. കോഴ്സ് ഫീസ് 21,000 രൂപ (18 ശതമാനം ജി.എസ്.റ്റി. പുറമെ).…

ലോക ക്ഷീരദിനം: വിദ്യാർത്ഥികൾക്ക് പ്രത്യേക മത്സരങ്ങൾ

ക്ഷീര വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 1 ലോക ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് തിരുവനന്തപുരം ജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ…

ക്വട്ടേഷൻ ക്ഷണിക്കുന്നു – 2024-25

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ ഫാമിൽ ജലസേചനത്തിനായി  7.5 H.P മോട്ടോർ പമ്പും, അനുബന്ധസാധനങ്ങളുടെയും വില സംബന്ധിച്ച് മുദ്ര വച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകൾ സൂപ്രണ്ട്,…

ഭക്ഷ്യസംസ്കരണശാല: മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ലഭ്യമാണ്

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻ്ററിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണശാലയിൽ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച്. ഉപഭോക്താവിൻ്റെ ആവശ്യാനുസരണം വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി നൽകുന്നു. കുടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ :…

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

വെളളായണി കാർഷിക കോളേജിലെ മോളിക്യുലാർ ബയോളജി & ബയോടെക്നോളജി ഡിപ്പാർട്മെൻ്റിലെ ബയോ-ഇൻഫർമാറ്റിക്‌സ് വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസ്സറിനെ  കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷകൾ (KAU website സന്ദർശിക്കുക)…

കുളമ്പുരോഗ പ്രതിരോധം

കുളമ്പുരോഗ നിയന്ത്രണ പദ്ധതി 6-ാം ഘട്ടം 2025 മെയ് 2 മുതൽ 23 വരെ നടന്നു വരുന്നു. 4 മാസവും അതിന് മുകളിലും പ്രായമുള്ള പശു, എരുമ വർഗ്ഗത്തിലുള്ള എല്ലാ ഉരുക്കളേയും കുളമ്പുരോഗ പ്രതിരോധ…

ഫാം പ്ലാൻ പദ്ധതിക്ക് അപേക്ഷിക്കാം

കാർഷിക വികസന ക്ഷേമ വകുപ്പ് കേരള സമോൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസോർഷ്യം ആത്മ മുഖേന സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ കർഷക ഉൽപാദന സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നു. ഫാം പ്ലാൻ പദ്ധതിയുടെ…

കറവപശുക്കൾക്ക് ഇൻഷ്വറൻസ്

കേരള മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി കറവ പശുക്കൾക്ക് സബ്‌സിഡി നിരക്കിൽ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നു. 65,000 രൂപ വിലയുള്ള ഉരുക്കൾക്ക് ഒരു വർഷ പ്രീമിയം 2,912 രൂപയിൽ ജനറൽ വിഭാഗം കർഷകർ 1,356…

ഓൺലൈൻ പരിശീലനം മേയ് 12 മുതൽ

വെള്ളാനിക്കരയിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെൻ്റർ ഫോർ ഇ-ലേണിംഗ് (സിഇഎൽ) ‘കാഡ് ഉപയോഗിച്ചുള്ള ലാൻഡ്‌സ്‌കേപ്പ് ഡിസൈനിൻ്റെ അടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2025 മെയ് 12 മുതൽ 16…