Menu Close

Tag: kerala

തീറ്റപ്പുല്ലിന് ഇനിയും സബ്സിഡി നല്‍കും

ക്ഷീരകർഷകർക്ക് കൂടുതൽ പശുക്കളെ വാങ്ങുന്നതിനായി പലിശരഹിതവായ്പകൾ അനുവദിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. പുതുക്കാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാലുത്പാദനത്തിൽ പൂർണ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തനത്തിലാണ് സംസ്ഥാന സർക്കാർ. തീറ്റപ്പുൽക്കൃഷിക്ക്…

കാടവളർത്തലില്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍വച്ച് 2023 ഡിസമ്പര്‍ 12ന്കാട വളര്‍ത്തല്‍ എന്ന വിഷയത്തില്‍ രാവിലെ 10 മുതല്‍ 5 മണി വരെ പരിശീലനം മല്‍കുന്നു. രജിസ്ട്രേഷന്: 0491 2815454, 9188522713 . പരിശീലനത്തിനെത്തുന്നവര്‍…

തേങ്ങയില്‍നിന്ന് ഉല്പന്നങ്ങളുണ്ടാക്കാം

തിരുവനന്തപുരം ബാലരാമപുരത്ത് കട്ടച്ചല്‍ക്കുഴിയിലുള്ള നാളികേര ഗവേഷണകേന്ദ്രം ‘നാളികേര മൂല്യവര്‍ധിതോല്‍പന്ന നിര്‍മ്മാണം’ എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ പരിശീലനം നല്‍കുന്നു. താല്പര്യമുള്ള നാളികേരകര്‍ഷകര്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയംസഹായ സംഘങ്ങള്‍, എഫ്.പി.ഓ (FPO), വ്യക്തികള്‍, സംരംഭകര്‍, വിവിധ…

കൈനടിക്കടവില്‍ കാര്‍പ്പിന്റെ കുഞ്ഞുങ്ങള്‍ നീന്തിത്തുടങ്ങി

ആലപ്പുഴ ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നീലംപേരൂർ പഞ്ചായത്തിലെ കൈനടിക്കടവിൽ 40,000 കാർപ്പിനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങ് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. പ്രിയ ഉദ്ഘാടനം ചെയ്തു. പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന്റെ ഭാഗമായി…

തെങ്ങിന്‍റെ കീടരോഗ നിയന്ത്രണം എന്ന വിഷയത്തിൽ പരിശീലനം

കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2023 ഡിസംബര്‍ 19 ന് തെങ്ങിന്‍റെ കീടരോഗ നിയന്ത്രണം എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. ഫോൺ – 0496 2966041

ഓരു ജലമത്സ്യകൃഷി- ചെമ്മീന്‍ വിഷയത്തിൽ പരിശീലനം

കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2023 ഡിസംബര്‍ 12 ന് ഓരു ജലമത്സ്യകൃഷി- ചെമ്മീന്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. ഫോൺ – 0496 2966041

വാഴയില്‍ നിന്നുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്ന വിഷയത്തിൽ പരിശീലനം

കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2023 ഡിസംബര്‍ 20 ന് വാഴയില്‍ നിന്നുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. ഫോൺ – 0496 2966041

റബ്ബറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ സ്പ്രേയിങ് പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ സ്പ്രേയിങ് നടത്തുന്നതിലും സ്പ്രേയിങ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളിലും 2023 ഡിസംബര്‍ 19-ന് ഏകദിനപരിശീലനം നല്‍കുന്നു. ഫോണ്‍ – 9447710405, വാട്സ്ആപ്പ്…

വേനല്‍ക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തിൽ പരിശീലനം

കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2023 ഡിസംബര്‍ 28 ന് വേനല്‍ക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. ഫോൺ – 0496 296604.

പുഷ്പ അലങ്കാരം എന്ന വിഷയത്തിൽ പരിശീലനം

കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2023 ഡിസംബര്‍ 14 ന് പുഷ്പ അലങ്കാരം എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. ഫോൺ – 0496 2966041