Menu Close

Tag: kerala

പയർ

പയറിൽ വെള്ളീച്ചകളുടെആക്രമണം കാണാൻ സാധ്യതയുണ്ട്. ഇവയുടെ സാന്നിധ്യം മൊസൈക് വൈറസിന്റെ വ്യാപനത്തിന് കാരണമാകും. ഇവയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയിൽ ഒരിക്കൽ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കിൽ 20 ഗ്രാം ലക്കാനിസീലിയം ലക്കാനി…

മാവ്

മാവ് പൂത്തു കണ്ണിമാങ്ങയാകുന്ന സമയം മുതൽ തന്നെ കായീച്ചകളെ നിയന്ത്രിക്കുന്നതിനായി ഫിറമോൺ കെണികൾ ഉപയോഗിക്കാവുന്നതാണ്. 15 സെന്ററിലേക്ക് ഒരു കെണി എന്ന തോതിൽ കെണി കെട്ടി തൂക്കി ഇടുകയാണ് ചെയ്യേണ്ടത്. ഇതോടൊപ്പം വീട്ടിൽ തന്നെ…

വെള്ളരിവർഗ്ഗ വിളകൾ

വെള്ളരിവർഗ വിളകളിൽ കണ്ടു വരുന്ന മൃദു രോമ പൂപ്പിനു മുൻകരുതലായി സ്യൂഡോമോണസ് ഫ്ലൂറസെൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് രണ്ടാഴ്ച ഇടവിട്ട് തളിക്കാവുന്നതാണ്. രോഗബാധ കണ്ടുതുടങ്ങിയാൽ മാങ്കോസെബ്ബ് 3 ഗ്രാം ഒരു…

പശു വളർത്തലിൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 ഡിസംബർ 27, 28 തിയ്യതികളിൽ പശു വളർത്തൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ 2023 ഡിസംബർ 26ന്…

തൃശൂര്‍ ജില്ലാ ക്ഷീരസംഗമം ലോഗോ ഡിസൈന്‍ ചെയ്യാം

പഴയന്നൂര്‍ ബ്ലോക്കിലെ എളനാട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ നടത്തുന്ന തൃശൂര്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം 2023 – 24 നു ഉചിതമായ ലോഗോ കണ്ടെത്തുന്നതിനുള്ള മത്സരം സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് അവാര്‍ഡ് ഉണ്ടായിരിക്കുന്നതാണ്.…

തിച്ചൂരിലെ തരിശുഭൂമിയില്‍ കുറുന്തോട്ടികൃഷി

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് തിച്ചൂരിലെ ഏഴേക്കര്‍ തരിശുഭൂമിയില്‍ നടത്തിയ കുറുന്തോട്ടി കൃഷി വിളവെടുത്തു. തരിശുഭൂമിയില്‍ വ്യത്യസ്ഥമായ കുറുന്തോട്ടി കൃഷിയിറക്കി നൂറ്മേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് തൃപ്തി കുടുംബശ്രീ അംഗങ്ങള്‍. വരവൂരിലെ തൃപ്തി…

ചെങ്ങന്നൂരിലെ കാര്‍ഷിക പുരോഗതി

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. ചെങ്ങന്നൂരിലെ കാര്‍ഷിക പുരോഗതി…

മാവേലിക്കരയിലെ കാര്‍ഷിക പുരോഗതി

ആലപ്പുഴ ജില്ലയിലെ മാവേലിക്കര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. മാവേലിക്കരയിലെ കാര്‍ഷിക പുരോഗതി…

കായംകുളത്തിലെ കാര്‍ഷിക പുരോഗതി

ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കായംകുളത്തിലെ കാര്‍ഷിക പുരോഗതി…

ഈ ആഴ്ചയും മഴയുണ്ട്

കോമറിൻ മേഖലക്ക് സമീപപ്രദേശത്തിനു മുകളിൽ ചക്രവാതചുഴി നിലനില്കുന്നു.കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.19 ഡിസംബർ 2023IMD-KSEOC-KSDMA