തെക്കന്‍കേരളത്തെ അപേക്ഷിച്ച് മറ്റുഭാഗങ്ങളില്‍ ഇപ്പോേള്‍ കുറേക്കൂടി ശക്തമാണ് കാലവര്‍ഷം.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാപ്രവചനം. മഞ്ഞജാഗ്രത2024 ജൂണ്‍ 11 ചൊവ്വ : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
കേരളതീരത്ത് ദുർബലമായിത്തുടരുന്ന കാലവർഷകാറ്റ് വരുംദിവസങ്ങളിൽ പതിയെ ശക്തിപ്രാപിക്കാമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍. നിലവിൽ ഉയർന്നനിലയിൽ ആന്ധ്രാതീരത്തിനു മുകളിലുള്ള ചക്രവാതച്ചുഴി വരുംദിവസങ്ങളിൽ കർണാടക – മഹാരാഷ്ട്ര മേഖലയിലേക്ക് നീങ്ങുന്നതിനനുസരിച്ച് ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച…
കാലവര്‍ഷം കേരളത്തില്‍ ഇനിയും ശക്തിപ്രാപിക്കാത്ത അവസ്ഥയാണ്. ബംഗാളുള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴികള്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും അടുത്ത ദിവസങ്ങളിലും മഴപെയ്യിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രകാലാവസ്ഥാവകുപ്പ്. തെക്കന്ജില്ലകളൊഴിച്ച പ്രദേശങ്ങളിലാണ് മഴസാധ്യത കൂടുതല്‍.കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി…
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും സൃഷ്ടിക്കുന്ന മഴ ഈയാഴ്ച കൂടി നിലനിന്നേക്കാമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണങ്ങളില്‍ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ മഴ കനത്തേക്കാം. വടക്കന്‍കേരളത്തില്‍ അടുത്ത രണ്ടുമൂന്നുദിവസംകൊണ്ട് മഴയുടെ തോത് കുറയുമെന്നാണ് തോന്നുന്നതെങ്കില്‍…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കേരളമാകെ പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. തെക്കന്‍ ജില്ലകളില്‍ മാത്രമാണ് നേരിയ തോതിലെങ്കിലും മഴയ്ക്കു സാധ്യത. മുന്നറിയിപ്പുകളൊന്നുമില്ല IMD-KSEOC-KSDMA
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനംവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു17-12-2023 :പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24…
2023 ഡിസംബർ 16 മുതൽ 18 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. 2023 ഡിസംബർ 17 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…