Menu Close

കേരളത്തിൽ ഇടിയും മഴയും

2023 ഡിസംബർ 16 മുതൽ 18 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. 2023 ഡിസംബർ 17 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
1.00 PM,14 ഡിസംബർ 2023 (IMD-KSEOC-KSDMA)