Menu Close

തെളിഞ്ഞ കാലാവസ്ഥയുടെ സമയം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേരളമാകെ പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. തെക്കന്‍ ജില്ലകളില്‍ മാത്രമാണ് നേരിയ തോതിലെങ്കിലും മഴയ്ക്കു സാധ്യത. മുന്നറിയിപ്പുകളൊന്നുമില്ല

IMD-KSEOC-KSDMA