Menu Close

Tag: agriculture

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അദാലത്ത്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നത്തിന് തൃശ്ശൂര്‍ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തുന്നു. 2024 ഡിസംബര്‍ 10 ന് ചാഴൂര്‍, 13 ന്…

ചീരയിലെ വെള്ള തുരുമ്പ് രോഗം

ഇലയുടെ അടിയിൽ കാണുന്ന വെളുത്ത പുള്ളികളാണ് രോഗത്തിൻ്റെ ആദ്യ ലക്ഷണം. ഇലയുടെ അടിയിൽ ക്രീം നിറത്തിൽ ഉയർന്നു നിൽക്കുന്ന പുള്ളികൾ കാണാൻ കഴിയും ഗുരുതരമായി രോഗം ബാധിക്കുമ്പോൾ ഇല വാടി കൊഴിയുന്നു. തണുത്ത കാലാവസ്ഥയും…

അടുത്ത 3 ദിവസം നേരിയ മഴ, ജാഗ്രതാപ്രഖാപനങ്ങള്‍ ഇല്ല

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതിതീവ്ര ന്യുനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം തൊട്ട് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ…

ആടുവളര്‍ത്തല്‍ ശാസ്ത്രീയ പരിപാലന രീതികൾ പഠിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘ആടുവളര്‍ത്തല്‍ ശാസ്ത്രീയ പരിപാലന രീതികൾ’ എന്ന വിഷയത്തില്‍ 2024 നവംബര്‍ 29 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍…

ഗിഫ്റ്റ് തിലാപ്പിയ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ ഗിഫ്റ്റ് തിലാപ്പിയ മത്സ്യകുഞ്ഞുങ്ങള്‍ 2024 നവംബര്‍ 28 രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും. ഫോണ്‍ –…

അഗ്രക്കള്‍ച്ചറല്‍ റിസര്‍ച്ചും ഫിഷറീസ് ടെക്നോളജിയും പരിശീലനം നൽകുന്നു

ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രക്കള്‍ച്ചറല്‍ റിസര്‍ച്ചും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി കൊച്ചിയും സംയുക്തമായി Millet and Fish Based Extruded and Baked Products എന്ന വിഷയത്തില്‍ 2024 നവംബർ 29…

വെറ്റിനറി സര്‍ജന്‍ നിയമനം: കൂടിക്കാഴ്ച്ച ഡിസംബര്‍ മൂന്നിന്

മൃഗസംരക്ഷണ വകുപ്പ് കാസർഗോഡ് ജില്ലയില്‍ ബ്ലോക്കടിസ്ഥാനത്തില്‍ നടപ്പിലാക്കിയ വീട്ടുപടിക്കല്‍ രാത്രികാല മൃഗചികിത്സാ സേവനം പ്രവര്‍ത്തനത്തിനായി വെറ്റിനറി സര്‍ജന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മഞ്ചേശ്വരം, കാസര്‍കോട്, പരപ്പ, കാഞ്ഞങ്ങാട്,…

രജിസ്ട്രേഡ് വെറ്ററിനറി ഡോക്ടർ നിയമനം

പാലക്കാട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാല മൃഗചികിത്സാ സേവനം, മൊബൈൽ വെറ്ററിനറി യൂണിറ്റ് എന്നീ പദ്ധതികളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ രജിസ്ട്രേഡ് വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒഴിവുള്ള ഏഴ്…

മത്സ്യവിത്തുൽപാദനം പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പിന്നാമ്പുറങ്ങളിലെ മത്സ്യവിത്തുൽപാദനം (കരിമീൻ, വരാൽ) എന്ന പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റ് മൂന്ന് ലക്ഷം, സബ്‌സിഡി 40 ശതമാനം. താല്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ഫിഷറീസ്…

ജൈവകൃഷിയിൽ പരിശീലനം

പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം 2024 നവംബർ 30 ന് ‘ജൈവകൃഷി’ എന്ന വിഷയത്തിൽ ഒരു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ: 0466 2212279, 0466 29122008, 6282937809