മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ 2023 നവംബര്‍ 3 ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പരിശീലനം നടക്കും. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന…
ജില്ലയില്‍ 2023 ഒക്ടോബര്‍ ആദ്യവാരത്തോടെ നെല്ല് സംഭരണം ആരംഭിച്ചതായും ഇതുവരെ 1791.98 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 11 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്.…
കൃഷിയെ സംബന്ധിച്ച ധാരണകള്‍ തിരുത്തേണ്ട സമയമായിരിക്കുന്നു. ഉള്ള സ്ഥലത്ത് തമ്മിലിണങ്ങുന്ന വിവിധ കൃഷിരീതികള്‍ പ്രയോഗിച്ച് പരമാവധി ആദായം നേടാനാകുമെന്ന് കേരളത്തില്‍ നിരവധി കര്‍ഷകര്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് കൃഷിക്കൂട്ടാധിഷ്ടിത…
വെളളാനിക്കര ഐ സി എ ആര്‍ മിത്രനികേതന്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ മഴമറ എന്ന വിഷയത്തില്‍ 2023 നവംബര്‍ 4ന് പരിശീലനം സംഘടിപ്പിക്കുന്നു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9400288040 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബർ 30ന് നടത്താനിരുന്ന ഒരു ദിവസത്തെ പെറ്റ് ഡോഗ് മാനേജ്മെന്‍റ് എന്ന വിഷയത്തിലുള്ള പരിശീലനം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ച വിവരം കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രം…
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് സൗജന്യ കാർപ്പ് മത്സ്യകുഞ്ഞ് നൽകി ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർമാർ മുഖേന…
തോളൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥന്‍ നിര്‍വഹിച്ചു. രണ്ട് ലക്ഷം രൂപ പദ്ധതിവിഹിതം വകയിരുത്തി 600 രൂപ സബ്‌സിഡിയില്‍…
ഉല്‍പ്പന്നങ്ങള്‍ക്ക് കൃത്യമായ വിപണി ഉറപ്പാക്കാനായാല്‍ കാര്‍ഷിക മേഖല കൂടുതല്‍ മെച്ചപ്പെടുമെന്ന് കൃഷി വിദഗ്ധ ഉഷ ശൂലപാണി. കൃഷി വകുപ്പും ജില്ലാ പഞ്ചായത്തും അസര്‍ സംഘടനയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കാര്‍ഷിക ശില്‍പ്പശാലയില്‍ വിഷയാവതരണം നടത്തുകയായിരുന്നു.കണ്ണൂര്‍…
എസ് എസ് കെ സ്‌കില്‍ പ്രോജക്ടിന്റെ ഭാഗമായി കതിരൂര്‍ ജി വി എച്ച് എസ് എസ്സില്‍ വി എച്ച് എസ് ഇ അഗ്രികള്‍ച്ചര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘കൃത്യത കൃഷി തുള്ളി നനയിലൂടെ’ പദ്ധതിയുടെ സ്‌കൂള്‍…
പി എം കിസാന്‍ സമ്മാന്‍നിധി പദ്ധതിയുടെ ആനുകൂല്യം അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ ശ്രദ്ധിക്കുക. e-KYC നടപടികള്‍ 2023 ഒക്ടോബര്‍ 31 നകം പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഇനി പദ്ധതി അനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല എന്നു മാത്രമല്ല, അപ്രകാരം അനര്‍ഹരാകുന്നവര്‍ ഇതുവരെ…