Menu Close

Tag: agriculture

കൃഷിവകുപ്പില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

പാലക്കാട് ജില്ലയിലെ കൃഷിഭവനുകളില്‍ യുവതീയുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് www.keralaagriculture.gov.in മുഖേന സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം. ഇന്റര്‍വ്യൂ നടത്തി ഇന്റേണുകളെ തെരഞ്ഞെടുക്കും. ഇന്‍സെന്റീവ് പ്രതിമാസം 5000 രൂപ (180 ദിവസം). ഫോട്ടോ പതിച്ച…

ചെറുധാന്യ ഉല്‍പ്പന്ന ബോധവത്കരണ യാത്ര; സെപ്തംബര്‍ 18ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും

അന്താരാഷ്ട്ര ചെറുധാന്യവര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീമിഷന്‍ നയിക്കുന്ന സംസ്ഥാനതല ചെറുധാന്യഉല്‍പ്പന്ന-പ്രദര്‍ശന-വിപണന ബോധവത്കരണ ക്യാംപയിന്‍ സെപ്തംബര്‍ 18ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. അയ്യങ്കാളി ഹാളിൽ ജില്ലാകളക്ടര്‍ ജെറോമിക് ജോര്‍ജ് ഫ്‌ളാഗ്ഓഫ് ചെയ്യും.നമത്ത് തീവനഗ എന്ന പേരില്‍ ഒക്ടോബര്‍ ആറുവരെയാണ് ക്യാംപയിന്‍.…

കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യാം

എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍ ഇൻന്റേൺഷിപ്പ് അറ്റ് കൃഷിഭവൻ പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലനത്തിനായി വി.എച്ച്.എസ്.ഇ (അഗ്രികൾച്ചർ)/ ഡിപ്ലോമ ഇൻ അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് ഇൻ അഗ്രികൾച്ചർ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ…

കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യാം

തൃശൂര്‍ ജില്ലയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കൃഷിഭവനകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ കാർഷികവികസന കർഷകക്ഷേമവകുപ്പ് അവസരം ഒരുക്കുന്നു. വി എച്ച് എസ് സി (അഗ്രി) പൂർത്തിയാക്കിയവർക്കും അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. 2023…

ആടുവളര്‍ത്തലില്‍ പരിശീലനം

തിരുവനന്തപുരം, കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍വച്ച് 2023 സെപ്തംബര്‍ 28, 29 തീയതികളില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2732918

തേങ്ങയില്‍നിന്ന് വിവിധതരം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ പഠിക്കൂ

നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്തു പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികള്‍ നടത്തിവരുന്നു. ഒരുദിവസം മുതല്‍ നാല് ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍…

റബ്ബര്‍ ടാപ്പിങ്, കമഴ്ത്തിവെട്ട് ശാസ്ത്രീയമായി പഠിക്കാം

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഇടവേളകൂടിയ ടാപ്പിങ് രീതികള്‍, നിയന്ത്രിതകമിഴ്ത്തിവെട്ട് എന്നിവയില്‍ പരിശീലനം നല്‍കുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് സെപ്റ്റംബര്‍ 18-നാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447710405.…

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള റബ്ബര്‍ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടുക

റബ്ബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഒമ്പതാം ഘട്ടം നടപ്പാക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 170 രൂപ ഉറപ്പാക്കുന്നതാണ്…

കൂണ്‍ വിഭവങ്ങളുടെ സംസ്കരണം: ഏകദിന പരിശീലനപരിപാടി

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കൂണ്‍ വിഭവങ്ങളുടെ സംസ്കരണം എന്ന വിഷയത്തില്‍ 2023 സെപ്റ്റംബര്‍ 16 ന് ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ.…

പാലിനെക്കുറിച്ച് ഒരുപാടാറിയാന്‍ ഒരു മുഖാമുഖം പരിപാടി

വിപണിയില്‍ ലഭ്യമാകുന്ന പാലിന്റെ ഘടന, ഗുണമേന്മ, പാലിന്റെ സമ്പുഷ്ടത, നിത്യജീവിതത്തില്‍ പാല്‍മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രസക്തി എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി 2023 സെപ്തംബര്‍ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ജില്ലാ ക്ഷീരവികസനവകുപ്പ്…