Menu Close

Tag: agriculture

ശക്തമായ മഴ: മഞ്ഞജാഗ്രത

കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതയുടെ അടിസ്ഥാനത്തിൽ 2024 മേയ് 13ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മേയ് 14ന് പത്തനംതിട്ട ജില്ലയിലും മേയ് 15ന്…

ഭക്ഷ്യസുരക്ഷയില്‍ പരിശീലനം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്‍റര്‍പ്രിണര്‍ഷിപ്പ് ആൻറ് മാനേജ്മെന്റും (NIFTEM –T) കേന്ദ്ര ഭക്ഷ്യസംസ്കരണമന്ത്രാലയവും സംയുക്തമായി ‘ചെറുകിട ഭക്ഷ്യസംസ്കരണശാലകളുടെ ഭക്ഷ്യസുരക്ഷ’ എന്ന വിഷയത്തില്‍ 2024 മെയ് 21 ന് രാവിലെ 10 മണിമുതല്‍…

പ്ലാന്റ് നഴ്സറി മാനേജ്മെന്റ് സെമിനാര്‍

നബാര്‍ഡും കിസാന്‍ സര്‍വീസ് സൊസൈറ്റി തിരുവനന്തപുരം സിറ്റിയൂണിറ്റും സംയുക്തമായി മൈക്രോ എന്‍റര്‍പ്രൈസസ് ഡെവലപ്മെന്‍റ് പ്രോഗ്രാം പ്രകാരം പ്ലാന്റ് നഴ്സറി മാനേജ്മെന്റ് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് പ്ലാന്‍റ് ഹെല്‍ത്ത്…

വഴുതനയിലെ തൈചീയൽരോഗം നിയന്ത്രിക്കാം

രോഗബാധയുള്ള തൈകൾ നീക്കം ചെയ്യുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ഒരുകിലോഗ്രാം വിത്തിന് എന്ന തോതിലുപയോഗിച്ച് വിത്തുപരിപാലനം നടത്തുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി…

കമുകിനെ വിളഇൻഷുർചെയ്യാം

ഇപ്പോള്‍ കമുക് ഇൻഷുര്‍ ചെയ്യാവുന്നതാണ്. വേണ്ട വിളകളുടെ ഏറ്റവും കുറഞ്ഞ എണ്ണം 10 മരം എന്നതാണ്. കായ്ഫലമുള്ള പ്രായമായിരിക്കണം. ഒരു കമുകിന് ഒരു വർഷത്തേക്ക് 1.50രൂപയാണ് പ്രീമിയം. മൂന്നുവർഷത്തേക്ക് ഒന്നിച്ചടച്ചാൽ മരമൊന്നിന് 3 രൂപയാണ്…

കർഷക കടാശ്വാസക്കമ്മീഷന്റെ സിറ്റിങ് കോഴിക്കോടുവച്ച്

സംസ്ഥാനകർഷക കടാശ്വാസക്കമ്മീഷൻ 2024 മേയ് 14ന് രാവിലെ ഒമ്പതിന് കോഴിക്കോട് സർക്കാർ അതിഥിമന്ദിരത്തിൽ സിറ്റിങുനടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷനംഗങ്ങളും പങ്കെടുക്കും. സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും…

കാര്‍ഷികസര്‍വ്വകലാശാലയുടെ പുതിയ സംരംഭകത്വപ്രോഗ്രാംമുകളിൽ അപേക്ഷിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററിന്റെ ഈ വര്‍ഷത്തെ അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്‍റേഷന്‍ പ്രോഗ്രാം, സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം എന്നിവയിലേക്കായി അപേക്ഷ ക്ഷണിക്കുന്നു. ഈ സാമ്പത്തികവര്‍ഷത്തിലെ കെ.എ.യു. റെയ്സ് 2024, കെ.എ.യു. പെയ്സ് 2024, പ്രോഗ്രാമുകളിലേക്ക്…

വിളിക്കൂ, മണ്ണുപരിശോധനശാല നിങ്ങളുടെ അരികിലെത്തും

കൃഷിഭവനുകള്‍ക്കും കര്‍ഷകഗ്രൂപ്പുകള്‍ക്കും മറ്റു സംഘടനകള്‍ക്കും മണ്ണുസാമ്പിളുകള്‍ പരിശോധനക്കാനുണ്ടെങ്കില്‍ അതാതു ജില്ലകളിലെ മൊബൈല്‍ സോയില്‍ ടെസ്റ്റിങ് ലാബ് (MSTL)കള്‍ നിങ്ങളുടെ പ്രദേശത്തുവന്ന് സൗജന്യമായി മണ്ണുപരിശോധിച്ച് അന്നുതന്നെ പരിശോധനഫലവും കര്‍ഷകര്‍ക്ക് അവബോധക്ലാസും സംഘടിപ്പിക്കുന്നു. ജില്ലകളിലെ സഞ്ചരിക്കുന്ന മണ്ണ്…

വാങ്ങാം വിത്തുകളും തൈകളും

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സംസ്ഥാന വിത്തുല്‍പാദനകേന്ദ്രത്തില്‍ ജ്യോതി ഇനം നെല്‍വിത്ത്, ചീര, വെള്ളരി, പാവല്‍, വെണ്ട, കുമ്പളം, മത്തന്‍ എന്നിവയുടെ വിത്തുകള്‍, പച്ചക്കറിത്തൈകള്‍, വേരുപിടിപ്പിച്ച കുരുമുളകുവള്ളികള്‍, നാരകത്തൈകള്‍, സീതപ്പഴം, പാഷന്‍ഫ്രൂട്ട് തൈകള്‍ എന്നിവ ലഭ്യമാണ്.…

കേരള കാർഷിക സർവ്വകലാശാല അപേക്ഷ ക്ഷണിച്ചു

കേരള കാർഷിക സർവ്വകലാശാല 2024 -25 അധ്യയന വര്‍ഷത്തെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച പുതിയ കോഴ്‌സുകൾക്കുൾപ്പെടെയാണ് അപേക്ഷ ക്ഷണിച്ചിച്ചിരുക്കുന്നത്. കൃഷി ശാസ്ത്രം,ഓർഗാനിക് അഗ്രികൾച്ചർ എന്നീ ഡിപ്ലോമ കോഴ്‌സുകൾ-…