ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 ഡിസംബര്‍ 18, 19 തീയതികളിലായി ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ എന്ന വിഷയത്തില്‍ 2 ദിവസത്തെ പരിശീലനം നടത്തുന്നു. നിലവില്‍ പത്തോ അതില്‍…
കേരള കാര്‍ഷികസര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിജ്ഞാന വിപണനകേന്ദ്രത്തില്‍ ഗുണമേന്മയുള്ള നല്ലയിനം ഹൈബ്രിഡ് തെങ്ങിന്‍ തൈകളും മാവ്, പ്ലാവ്, പേര, സപ്പോട്ട, ചാമ്പ, ബറാബ, വെസ്റ്റ് ഇന്ത്യന്‍ ചെറി, ഡ്രാഗണ്‍ ഫ്രൂട്ട്,…
കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തില്‍ 2024 ഡിസംബര്‍ 11, 12 തീയതികളില്‍ ‘ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ’ എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. 10 പശുക്കളെ വളര്‍ത്തുന്നവരോ അതിന് താല്‍പര്യമുള്ളവരോ ആയ ക്ഷീരകര്‍ഷകര്‍ക്ക് 2024…
പ്രതികൂല സാഹചര്യത്തെ മറികടന്ന് വയാനാട്ടിലെ ഒരു കൂട്ടം കാർഷിക സംരംഭകര്‍ കൊച്ചിയിലെത്തി നഗരവാസികളുടെ ഹൃദയം കവരുന്നു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റിലാണ് വയനാട്ടുകാര്‍ എത്തിയിരിക്കുന്നത്. വയനാട് ദുരന്തഭൂമിയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുളള…
കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള കരമന, ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷൻ ഏറ്റവും മികച്ച ഗവേഷണകേന്ദ്രത്തിനുള്ള ദേശീയാംഗീകാരം നേടി. മോദിപുരത്തു നടന്ന ഓൾ ഇന്ത്യ കോഡിനേറ്റഡ് റിസർച്ച് പ്രോജക്ട് ഓൺ ഇൻഡിഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റംസ്…
കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഡിസംബര്‍ 21ന് കാട വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. ഫോൺ – 0471 2732918 (പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടുക)
തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഡിസംബര്‍ 17, 18 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. ഫോൺ – 0471 2732918 (പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടുക)
ക്ഷീരവികസന വകുപ്പിന്‍റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഡിസംബര്‍ 09 മുതല്‍ 20 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ‘ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍…
ഇടുക്കി ജില്ലയിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രം കരിമണ്ണൂരില്‍ പരിപാലിച്ച് വരുന്ന എച്ച് എഫ് ഇനത്തില്‍ പെട്ട പശുവിനെ 2024 ഡിസംബര്‍ 18 ന് പകല്‍ 3 മണക്ക് പരസ്യലേലം നടത്തി വില്‍പ്പന നടത്തുമെന്ന് സീനിയര്‍…
മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ചുങ്കത്തറ ജില്ലാ കൃഷിഫാമില്‍ 2025 ജനുവരി രണ്ട് മുതല്‍ ആറ് വരെ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശന വിപണന മേള നിറപൊലി അഗ്രി എക്സ്പോ നടത്തുന്നു. സംസ്ഥാന കാര്‍ഷിക വികസന-…