കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (അഗ്രോണമി) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതിന് 2024 നവംബർ 19 രാവിലെ 10.30 ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക് www.kau.in എന്ന…
അടുത്ത വര്‍ഷത്തെ ഓണം കൂടാന്‍ കടം വാങ്ങണ്ട, കാണവും വില്‍ക്കണ്ട. കാശ്, പണം, തുട്ട്, മണി,മണി.. കൈയില്‍വരും. ഇപ്പോള്‍, വാട്സാപ് നോക്കിയിരിക്കുന്ന നേരം മതി. ഒന്നു ശ്രമിക്കുന്നോ?2025ലെ തിരുവോണം സെപ്റ്റംബർമാസം ഏഴാം തീയതി ഞായറാഴ്ചയാണ്.…
നാലുമാസം പ്രായമായ വാഴകൾക്ക് വാഴ ഒന്നിന് 100 ഗ്രാം യൂറിയ എന്ന തോതിൽ വളപ്രയോഗം നടത്തേണ്ടതാണ്. ഇലപ്പുള്ളി രോഗം തടയുന്നതിനുവേണ്ടി സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം എന്ന തോതിൽ തളിക്കേണ്ടതും രോഗം…
വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം വാഴകര്‍ഷകര്‍ക്ക് വേണ്ടി ‘വാഴയുടെ സംയോജിതകൃഷി പരിപാലനം’ എന്ന വിഷയത്തില്‍ 2024 ഒക്ടോബർ 22ന് രാവിലെ 10 മണിക്ക് പരിശീലനം സംഘടിപ്പിക്കുന്നു.. പങ്കെടുക്കുവാൻ താല്പര്യമുള്ളവര്‍ 2024 ഒക്ടോബർ 21ന് വൈകിട്ട്…
ബോറോൺ, കാൽസ്യം എന്നീ മൂലകങ്ങളുടെ അഭാവം മൂലം കൂമ്പില വിടരാൻ താമസിക്കുന്നു. ഇലയുടെ അറ്റം തവിട്ടു നിറമായി കരിഞ്ഞ് ഒടിഞ്ഞ് പോകുന്നു. ഇലചുരുണ്ട് വികൃതമായിത്തീരുന്നു. രൂക്ഷമാകുമ്പോൾ വളർച്ച നിലയ്ക്കുന്നു. ഇതിന് പരിഹാരമായി വാഴയൊന്നിന് 20…
കേരള കാർഷികസർവകലാശാല വാഴ ഗവേഷണകേന്ദ്രം കണ്ണാറയിൽ നെടുനേന്ദ്രൻ, മഞ്ചേരി നേന്ത്രൻ, പൂവൻ, ഗ്രാൻഡ് നെയിൻ വാഴത്തൈകൾ വില്പനയ്ക്ക്. ഫോൺ – 7306708234
പുഴുക്കൾ വാഴത്തടതുരന്ന് നാശം ഉണ്ടാക്കുന്നു. നിറമില്ലാത്ത കൊഴുത്ത ദ്രാവകം വാഴത്തടയിൽ നിന്ന് പുറത്തേക്ക് വരുന്നു. ഇലകൾ മഞ്ഞനിറമായിത്തീരുകയും അവസാനം ഉണങ്ങി പോവുകയും ചെയ്യുന്നു. തുടങ്ങിയവ തടതുരപ്പൻ വണ്ടിന്റെ ആക്രമണ ലക്ഷണങ്ങളാണ്. ഇവയെ നിയന്ത്രിക്കാനായി 50…
വാഴയിലെ കുമ്പടപ്പ് എന്നും ഈ രോഗത്തെ പറയും. വൈറസ് ഉണ്ടാക്കുന്ന ഒരു രോഗമാണ് ഇത്. മുഞ്ഞ ആണ് രോഗം പടർത്തുന്നത്. രോഗം ബാധിച്ച ഇലകൾ അരികുകൾ പൊട്ടി അകത്തേക്ക് വളയുന്നു കൂടാതെ ഇലകളുടെ ഉത്പാദനം…
സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലൂടെ വാഴകൃഷിക്ക് ആനുകുല്യങ്ങള്‍ ലഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം 2024-25 ലെ നികുതി അടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പികളും കര്‍ഷകന്‍ നില്‍ക്കുന്ന കൃഷിയിടത്തിന്‍റെ ഫോട്ടോ…
ഓണവിപണി ലക്ഷ്യമാക്കിയുളള നേന്ത്രവാഴക്കൃഷിയില്‍ ഇപ്പോള്‍ കുലവരുന്ന സമയമാണല്ലോ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നേന്ത്രക്കുലകളുടെ വാണിജ്യ സാധ്യതയ്ക്ക് മങ്ങല്‍ എല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് കുഴിപ്പുള്ളി അല്ലെങ്കില്‍ പിറ്റിങ് രോഗം. വര്‍ഷക്കാലത്ത് കായ മൂപ്പെത്തുന്നതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്.കായകളുടെ അഗ്രഭാഗത്തായി…